"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ് (മൂലരൂപം കാണുക)
07:22, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കരുമരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കരുമരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. | ||
== | =='''ചരിത്രം''' == | ||
സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത് പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു. [[എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] | സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത് പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു. [[എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മുൻപ് സ്കൂളിന്റെ കെട്ടിടം പ്രീ കെ ഇ ആർ പ്രകാരമുള്ള ചെറിയ ഓടിട്ട കെട്ടിടമായിരുന്നു. നിലം മണ്ണിട്ടതായിരുന്നു. എന്നാൽ മാനേജ്മെന്റ് മാറി നിലവിലെ മാനേജർ ആയ ശേഷം കെട്ടിടം പുതുക്കിപണിയുകയും നിലം ടൈൽസ് പതിക്കുകയും സ്കൂൾ പൂർണ്ണമായും വൈദ്യുതീകരിക്കുകയും കുടിവെള്ള സൗകര്യങ്ങളും ശുചി മുറി സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. [[എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | മുൻപ് സ്കൂളിന്റെ കെട്ടിടം പ്രീ കെ ഇ ആർ പ്രകാരമുള്ള ചെറിയ ഓടിട്ട കെട്ടിടമായിരുന്നു. നിലം മണ്ണിട്ടതായിരുന്നു. എന്നാൽ മാനേജ്മെന്റ് മാറി നിലവിലെ മാനേജർ ആയ ശേഷം കെട്ടിടം പുതുക്കിപണിയുകയും നിലം ടൈൽസ് പതിക്കുകയും സ്കൂൾ പൂർണ്ണമായും വൈദ്യുതീകരിക്കുകയും കുടിവെള്ള സൗകര്യങ്ങളും ശുചി മുറി സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. [[എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ '''== | ||
[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച.]] | [[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച.]] | ||
[[{{PAGENAME}}/ചിങ്ങനിലാവ് | ചിങ്ങനിലാവ്]] | [[{{PAGENAME}}/ചിങ്ങനിലാവ് | ചിങ്ങനിലാവ്]] | ||
വരി 85: | വരി 85: | ||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ് '''== | ||
ചന്ദ്രൻ മാസ്റ്റർ പി | ചന്ദ്രൻ മാസ്റ്റർ പി | ||
വരി 97: | വരി 97: | ||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ '''== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
ചന്ദ്രൻ മാസ്റ്റർ പി , | ചന്ദ്രൻ മാസ്റ്റർ പി , | ||
വരി 135: | വരി 135: | ||
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 3 കി.മി.തെക്കോട്ട് NH 17 ലുള്ള ചേളാരിയിൽ നിന്നും വലത്തോട്ട് തയ്യിലക്കടവ് ചെട്ടിപ്പടി റോഡിൽ 3 കി.മി. അകലെ കൂട്ടുമൂച്ചിയിൽ നീന്നും വലത്തോട്ട് 1 കി.മി. 500 മി.അകലെ കൂട്ടുമൂച്ചി അത്താണിക്കൽ റോഡിൽ . | * കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 3 കി.മി.തെക്കോട്ട് NH 17 ലുള്ള ചേളാരിയിൽ നിന്നും വലത്തോട്ട് തയ്യിലക്കടവ് ചെട്ടിപ്പടി റോഡിൽ 3 കി.മി. അകലെ കൂട്ടുമൂച്ചിയിൽ നീന്നും വലത്തോട്ട് 1 കി.മി. 500 മി.അകലെ കൂട്ടുമൂച്ചി അത്താണിക്കൽ റോഡിൽ . | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 18 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 18 കി.മി. അകലം | ||