"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം (മൂലരൂപം കാണുക)
19:53, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെ്റ ഭാഗമായി വൈക്കം നിയോജകമണ്ഠലത്തിലെ ഹൈടെക്ക് സ്കൂളായി മാറി. പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ക്ളാസ്സ് മുറികൾ, ലാബുകൾ, ടോയ് ലറ്റ് എന്നിവ ഉണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* റെഡ്ക്രോസ് | * റെഡ്ക്രോസ് | ||
* സ്റ്റുഡൻറ് കേഡറ്റ് പോലീസ് | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 93: | വരി 97: | ||
''' പ്രവർത്തനങ്ങൾ'''''' | ''' പ്രവർത്തനങ്ങൾ'''''' | ||
1 . സാഹിത്യ ക്വിസ്,കലാമത്സരങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ വച്ച് നടത്തുന്നുണ്ട് | 1 . സാഹിത്യ ക്വിസ്,കലാമത്സരങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ വച്ച് നടത്തുന്നുണ്ട്. 2 . വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ | ||
2 . വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ | |||
വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾവിതരണം ചെയ്യകയും | വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾവിതരണം ചെയ്യകയും | ||
ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകൾ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിർമ്മാണവും | ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകൾ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിർമ്മാണവും | ||
വരി 101: | വരി 104: | ||
''' ക്ലബ് പ്രവർത്തനങ്ങൾ''' | ''' ക്ലബ് പ്രവർത്തനങ്ങൾ''' | ||
''' | ''' * സയൻസ് ക്ലബ്''' | ||
സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങൾ | സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങൾ | ||
നടത്തുകയും കുട്ടികളെ സയൻസ് മേളയിൽ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു. | നടത്തുകയും കുട്ടികളെ സയൻസ് മേളയിൽ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു. | ||
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ആൽവൃക്ഷത്തെ ആദരിക്കൽ, വൃക്ഷത്തെ വിതരണം, | പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ആൽവൃക്ഷത്തെ ആദരിക്കൽ, വൃക്ഷത്തെ വിതരണം, | ||
പരിസ്ഥിതി ക്വിസ്, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. ജൂൺ 14 രക്തദാനദിനവുമായി ബന്ധപ്പെട്ട് | പരിസ്ഥിതി ക്വിസ്, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. ജൂൺ 14 രക്തദാനദിനവുമായി ബന്ധപ്പെട്ട് | ||
രക്തദാനപ്രതിജ്ഞ നടത്തി. | രക്തദാനപ്രതിജ്ഞ നടത്തി.ചാന്ദ്രയാൻ ദിനം സെപ്റ്റംബർ 21 വിവിധ പരിപാടാകളോടെ നടത്തി. | ||
''' സോഷ്യൽസയൻസ് ക്ലബ്''' | '''* സോഷ്യൽസയൻസ് ക്ലബ്''' | ||
ജൂൺ 4 കൊതുകുനിവാരണദിനാചരണം നടത്തി. ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. | ജൂൺ 4 കൊതുകുനിവാരണദിനാചരണം നടത്തി. ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. | ||
ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം | ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം | ||
ചുറ്റി റാലിയും തുടർന്ന് കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തിൽ സ്കൂൾ ലീഡർ അധ്യക്ഷത വഹിച്ചു. | ചുറ്റി റാലിയും തുടർന്ന് കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തിൽ സ്കൂൾ ലീഡർ അധ്യക്ഷത വഹിച്ചു. | ||
സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കുട്ടികൾ തന്നെ സൺഗ്ളാസ് നിർമ്മിക്കുകയുംസൂര്യഗ്രഹണം | സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കുട്ടികൾ തന്നെ സൺഗ്ളാസ് നിർമ്മിക്കുകയുംസൂര്യഗ്രഹണം | ||
നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആർ ഒ | നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആർ ഒ എക്സിബിഷൻ കുട്ടികൾ നിരീക്ഷിച്ചു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 187: | വരി 190: | ||
|Preetha Ramachandran K | |Preetha Ramachandran K | ||
|- | |- | ||
| | |||
| | |||
|- | |||
| | |||
| | |||
|} | |} | ||