Jump to content
സഹായം

"ജി.യു.പി.എസ്.ആർ.ബി.കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

776 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==


പാലക്കാട് മുനിസിപ്പൽ ഏരിയയിൽ ഏക തമിഴ് സ്‌കൂൾ ആർ ബി കുടം ഗവണ്മെന്റ് യു .പി സ്കൂളാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ 50 വാർഡുകൾ ഉണ്ട് .സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 45ആം വാർഡിലാണ് .32 സെന്റ് സ്ഥാലത്താണ് സ്ഥിതി ചെയുന്നത് .കുട്ടികൾ പാലക്കാട് മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിൽ നിന്നുമായിട്ടാണ് ഈ സ്കൂളിൽ തമിഴ് പഠിക്കുവാനായി എത്തിച്ചേരുന്നത് .[[ജി.യു.പി.എസ്.ആർ.ബി.കുടം/ചരിത്രം|കൂടുതൽ അറിയാം]]  
പാലക്കാട് മുനിസിപ്പൽ ഏരിയയിൽ ഏക തമിഴ് സ്‌കൂൾ ആർ ബി കുടം ഗവണ്മെന്റ് യു .പി സ്കൂളാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ 50 വാർഡുകൾ ഉണ്ട് .സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 45ആം വാർഡിലാണ് .32 സെന്റ് സ്ഥാലത്താണ് സ്ഥിതി ചെയുന്നത് .കുട്ടികൾ പാലക്കാട് മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിൽ നിന്നുമായിട്ടാണ് ഈ സ്കൂളിൽ തമിഴ് പഠിക്കുവാനായി എത്തിച്ചേരുന്നത് .സ്കൂളിന്റെ പഴയ പേര് "പടിഞ്ഞാറ്റും പൂറം "എന്നാണ് .കുറച് ദിവസം കഴിഞ്ഞപ്പോൾ ഈ സ്കൂളിൽ വെച്ച് രാമൻ അനുജൻ ലക്ഷ്മണൻ എന്നിവരുടെ ഭജനകൾ നടത്തുവാൻ തുടങ്ങി .ഈ ഭജനകളിൽ ഇവിടുത്തെ ആളുകൾ പങ്കെടുക്കുവാൻ തുടങ്ങി .ഇങ്ങനെ രാമാനുജ ഭജനകളിൽ നിന്നും വഴി തിരിഞ്ഞ് "രാമാനുജ ഭരണകുടം "എന്ന പേര് സ്കൂളിന് കിട്ടിയത് .
 
[[ജി.യു.പി.എസ്.ആർ.ബി.കുടം/ചരിത്രം|കൂടുതൽ അറിയാം]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406848" എന്ന താളിൽനിന്ന് ശേഖരിച്ചത്