"ബി ഇ എം യു പി എസ് ചോമ്പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
ബ്രിട്ടീഷ് വാസ്തു വിദ്യ ശൈലിയിൽ പണിത വളരെ മനോഹരമായ മൂന്നു കെട്ടിടങ്ങളും ഒരു പുതിയ കോൺക്രീറ്റ് കെട്ടിടത്തിലും സ്കൂൾ പ്രവർത്തിക്കുന്നു.
ബ്രിട്ടീഷ് വാസ്തു വിദ്യ ശൈലിയിൽ പണിത വളരെ മനോഹരമായ മൂന്നു കെട്ടിടങ്ങളും ഒരു പുതിയ കോൺക്രീറ്റ് കെട്ടിടത്തിലും സ്കൂൾ പ്രവർത്തിക്കുന്നു.
[[പ്രമാണം:16256 old building.png|thumb|സ്കൂൾ|പകരം=|237x237px|നടുവിൽ]]
[[പ്രമാണം:16256 old building.png|thumb|സ്കൂൾ|പകരം=|237x237px|നടുവിൽ]]

== '''ക്ലാസ്സ്  മുറികൾ''' ==
== '''ക്ലാസ്സ്  മുറികൾ''' ==
വരി 14: വരി 10:
== '''ലാബ് ലൈബ്രറി''' ==
== '''ലാബ് ലൈബ്രറി''' ==
സയൻസിൽ  പരീക്ഷണങ്ങൾ പരീക്ഷണങ്ങൾ നടത്താനായി ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവ സജ്ജീകരിച്ച പഠനോപകരണ മുറികളും ഉണ്ട് .2000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്.

[[പ്രമാണം:16256 Lab1.jpeg|237x237px|നടുവിൽ]]
[[പ്രമാണം:16256 Lab2.jpeg||237x237px|നടുവിൽ]]

== '''ശുചിമുറികൾ''' ==
== '''ശുചിമുറികൾ''' ==
വരി 27: വരി 25:

== '''സ്ക്കൂൾ ഡയറി''' ==
കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ സ്കൂളിനെപറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും,സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും,രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പറും,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ് ഡയറി.
[[പ്രമാണം:16256 school diary.jpeg|237x237px|നടുവിൽ]]

== '''കളിസ്ഥലം''' ==
കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലം ഉണ്ട്.
[[പ്രമാണം:16256 ground.jpeg]]

== '''കളിസ്ഥലം''' ==
കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലം ഉണ്ട്

കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലിൽ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്.
കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലിൽ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്.
430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400918...1588922" എന്ന താളിൽനിന്ന് ശേഖരിച്ചത്