Jump to content
സഹായം

"വിലാതപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
(ചെ.)
(ചെ.) (vil)
വരി 9: വരി 9:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആകർഷകമായ കെട്ടിടം, കളിസ്ഥലം, കിണർ, ടോയ് ലറ്റ് സൗകര്യം, വൈദ്യുതി, ഇന്റർനെറ്റ്, കമ്പ്യൂട്ടർ ലാബ്, വാഹനസൗകര്യം, പ്രീ-പ്രൈമറി ക്ലാസ്സുകൾ തുടങ്ങിയ സംവിധാനങ്ങൾ ഈ വിദ്യാലയത്തിലുണ്ട്.
'''ആകർഷകമായ കെട്ടിടം'''
വിലാതപുരം എൽ പി സ്കൂളിനെ സംബന്ധിച്ചെടുത്തോളം രണ്ട് നില കെട്ടിടങ്ങളും . ഒരു നില പഴയ കെട്ടിടവും ഉണ്ട്
 
'''ക്ലാസ്സ്മുറികൾ'''
 
മെച്ചപ്പെട്ട ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്
 
'''കളിസ്ഥലം'''
വിലാതപുരം സ്കൂളിൽ പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.
 
'''ശുചിമുറികൾ'''
സ്കൂളിൽ നാല് ശുചിമുറികളാണ് ഉള്ളത് ഒരു ശുചിമുറി പുറമേരി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ൽ സ്ഥാപിച്ചതാണ്
 
'''ലാബ് ലൈബ്രറി'''
ധീരജവാൻ ദിലീഷ് സ്മാരക ലൈബ്രറി 2018 ൽ കുടുംബം സ്കൂളിന് സംഭാവന ചെയ്തതാണ്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ സ്മാർട്ട് റൂം സൗകര്യവും ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്
'''പാചകപ്പുര'''
സ്കൂളിനോട് ചേർന്ന് പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399915" എന്ന താളിൽനിന്ന് ശേഖരിച്ചത്