"കെ എ എം യു പി എസ് പല്ലന/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ എ എം യു പി എസ് പല്ലന/ഐ.ടി. ക്ലബ്ബ് (മൂലരൂപം കാണുക)
01:22, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022aa
(bb) |
(aa) |
||
വരി 1: | വരി 1: | ||
== ഐ.ടി ക്ലബ് == | == ഐ.ടി ക്ലബ് == | ||
നൂതന സാങ്കേതിക വിദ്യയുടെ കാലത്തു ജീവിക്കുന്ന കുരുന്നുകൾക്കു ഐ ടി അധിഷ്ഠിത പഠനം വളരെ ആവശ്യകരമാണ്. അത്കൊണ്ട് തന്നെ സ്കൂളിൽ പ്രവർത്തിക്കുന്ന ഐ. ടി ക്ലബ് അതിനുതകുന്ന രീതിയിൽ പ്രവർത്തന സജ്ജമാണ്.എല്ലാ മാസവും കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ഡിജിറ്റൽ പ്രസന്റെഷനുകളുടെ നിർമാണവുo മറ്റും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് | നൂതന സാങ്കേതിക വിദ്യയുടെ കാലത്തു ജീവിക്കുന്ന കുരുന്നുകൾക്കു ഐ ടി അധിഷ്ഠിത പഠനം വളരെ ആവശ്യകരമാണ്. അത്കൊണ്ട് തന്നെ സ്കൂളിൽ പ്രവർത്തിക്കുന്ന ഐ. ടി ക്ലബ് അതിനുതകുന്ന രീതിയിൽ പ്രവർത്തന സജ്ജമാണ്.സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കുന്നതിന് ടെക്നോളജിയും, ആയതിനു ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതികഉപകരണങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ എന്നിവ പഠനപ്രക്രിയയ്ക്കും, വ്യക്തിജീവിതത്തിലും, സാമൂഹികജീവിതത്തിലും ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ അറിവുകൾ IT ക്ലബിന്റെ സഹായത്തോടെ വിദ്യാർഥികൾക്ക് സാധ്യമാ ക്കുന്നു.എല്ലാ മാസവും കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ഡിജിറ്റൽ പ്രസന്റെഷനുകളുടെ നിർമാണവുo മറ്റും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് |