"എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ് (മൂലരൂപം കാണുക)
15:56, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്
(ചെ.) (Sudhimash എന്ന ഉപയോക്താവ് എസ് . എൻ . വി .എൽ.പി .സ്കൂൾ , ചെപ്പറമ്പ എന്ന താൾ എസ് .എൻ .വി .എൽ.പി.സ്കൂൾ .ചേപ്പറമ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ്) |
|||
വരി 28: | വരി 28: | ||
= '''എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്''' = | = '''എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്''' = | ||
'''ചേപ്പറമ്പ് എസ് എൻ വി എ എൽ പി സ്കൂളിന്റെ''' ചരിത്രത്തിന് ഒമ്പത് പതിറ്റാണ്ട് പഴക്കമുണ്ട് . ഇക്കാലയളവിനുള്ളിൽ ഒരുപാട് ബാല്യങ്ങളെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ആനയിക്കാൻ വിദ്യാലയത്തിന് സാധിച്ചു .ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ എന്നു വിളിക്കപ്പെട്ട വടക്കൻ കേരളത്തിലെ ചിറക്കൽ താലൂക്കിൽ പെട്ട കിഴക്കൻ മലയോര പ്രദേശമായിരുന്നു ചേപ്പറമ്പ് . | '''ചേപ്പറമ്പ് എസ് എൻ വി എ എൽ പി സ്കൂളിന്റെ''' ചരിത്രത്തിന് ഒമ്പത് പതിറ്റാണ്ട് പഴക്കമുണ്ട് . ഇക്കാലയളവിനുള്ളിൽ ഒരുപാട് ബാല്യങ്ങളെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ആനയിക്കാൻ വിദ്യാലയത്തിന് സാധിച്ചു .ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ എന്നു വിളിക്കപ്പെട്ട വടക്കൻ കേരളത്തിലെ ചിറക്കൽ താലൂക്കിൽ പെട്ട കിഴക്കൻ മലയോര പ്രദേശമായിരുന്നു ചേപ്പറമ്പ് . | ||
[[പ്രമാണം:Snlp 4.png|ലഘുചിത്രം|ഒരു പഴയകാല ഫോട്ടോ]] | |||
1926 ശ്രീ പി പി കണ്ണൻ മാസ്റ്റർ സ്ഥാപനത്തിന് തുടക്കമിട്ടു. അന്നുമുതൽ ലോവർ എലമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് പല വിഘാതങ്ങളും ഉണ്ടായിരുന്നു.ഈ പ്രദേശങ്ങളിൽ കൂടുതൽ കൃഷിക്കാർ ആയിരുന്നു ഉണ്ടായിരുന്നത് . അടുത്തുള്ള കച്ചവട കേന്ദ്രം തളിപ്പറമ്പ് ആയിരുന്നു. ഒരു ഗുരുനാഥനും രണ്ടു സഹായികളും ആയിരുന്നു അന്ന് സ്കൂളിൽ ഉണ്ടായിരുന്നത് . ചിറക്കൽ താലൂക്ക് ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്നു പരിശോധന നടത്തിയിരുന്നത് . ശ്രീ പി പി കണ്ണൻ മാസ്റ്റർ, ശ്രീ അച്യുതൻ മാസ്റ്റർ, ശ്രീ ദാമോദരൻ മാസ്റ്റർ , ശ്രീ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യ തലമുറയിലെ അധ്യാപകർ | 1926 ശ്രീ പി പി കണ്ണൻ മാസ്റ്റർ സ്ഥാപനത്തിന് തുടക്കമിട്ടു. അന്നുമുതൽ ലോവർ എലമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് പല വിഘാതങ്ങളും ഉണ്ടായിരുന്നു.ഈ പ്രദേശങ്ങളിൽ കൂടുതൽ കൃഷിക്കാർ ആയിരുന്നു ഉണ്ടായിരുന്നത് . അടുത്തുള്ള കച്ചവട കേന്ദ്രം തളിപ്പറമ്പ് ആയിരുന്നു. ഒരു ഗുരുനാഥനും രണ്ടു സഹായികളും ആയിരുന്നു അന്ന് സ്കൂളിൽ ഉണ്ടായിരുന്നത് . ചിറക്കൽ താലൂക്ക് ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്നു പരിശോധന നടത്തിയിരുന്നത് . ശ്രീ പി പി കണ്ണൻ മാസ്റ്റർ, ശ്രീ അച്യുതൻ മാസ്റ്റർ, ശ്രീ ദാമോദരൻ മാസ്റ്റർ , ശ്രീ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യ തലമുറയിലെ അധ്യാപകർ | ||