"എ.എൽ.പി.എസ് ചെട്ടിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''എ.എൽ.പി.എസ് ചെട്ടിയങ്ങാടി''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''എ.എൽ.പി.എസ് ചെട്ടിയങ്ങാടി''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി  ഇത്  പ്രവർത്തിച്ചിരുന്നു. അബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ സ്കൂളിന്റെ സന്തതികളാണ്. പാടിക്കുന്ന് ഗിരിജൻ കോളനിയിലെ കുട്ടികളടക്കം സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി  അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. 1995ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390960" എന്ന താളിൽനിന്ന് ശേഖരിച്ചത്