Jump to content
സഹായം

"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:
1973 മാട്ടറയിൽ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിച്ചു കിട്ടിയപ്പോൾ അതിന്റെ നടത്തിപ്പിനായി നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു സ്പോൺസറിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി. എം.തോമസ് പുളിയക്കാട്ട് പ്രസിഡണ്ടും ജോസഫ് മുറിഞ്ഞകല്ലേൽ വൈസ് പ്രസിഡണ്ടും ഉള്ളാഹയിൽ ഇയ്യോബ് സെക്രട്ടറിയുമായി കമ്മറ്റി പ്രവർത്തനമാരംഭിച്ചു.  
1973 മാട്ടറയിൽ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിച്ചു കിട്ടിയപ്പോൾ അതിന്റെ നടത്തിപ്പിനായി നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു സ്പോൺസറിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി. എം.തോമസ് പുളിയക്കാട്ട് പ്രസിഡണ്ടും ജോസഫ് മുറിഞ്ഞകല്ലേൽ വൈസ് പ്രസിഡണ്ടും ഉള്ളാഹയിൽ ഇയ്യോബ് സെക്രട്ടറിയുമായി കമ്മറ്റി പ്രവർത്തനമാരംഭിച്ചു.  


സ്കൂളിന് ഒരു കെട്ടിടം നിർമ്മിക്കുന്നതിലേക്ക് നാട്ടുകാരിൽ നിന്നും പണം സംഭാവനയായി പിരിച്ചെടുത്തു കൊച്ചുപറമ്പിൽ കുഞ്ഞേട്ടനോട് ഒരേക്കർ സ്ഥലം വാങ്ങി. പ്രസ്തുത വർഷത്തിൽ മാടായി ഗവൺമെന്റ് യു.പി. സ്കൂളിൽ നിന്നും പി. എം.ഏലിക്കുട്ടി ടീച്ചറെ മാട്ടറ സ്കൂളിലേക്ക് സ്ഥലം മാറിയെത്തി . സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട  എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ. കേളപ്പൻ നമ്പ്യാർ നൽകി. അങ്ങനെ ഈ മലയോരമേഖലയിൽ 125 കുട്ടികളെ ഒന്നാം തരത്തിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ഏകാദ്ധ്യാപിക വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. അന്ന് കെട്ടിടം പണി പൂർത്തിയാകാത്തതിനാൽ മാട്ടറ പള്ളിവക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്[[ചരിത്രംതുടർന്ന്‌വായിക്കുക|.കൂടുതൽ വായിക്കുക]]
സ്കൂളിന് ഒരു കെട്ടിടം നിർമ്മിക്കുന്നതിലേക്ക് നാട്ടുകാരിൽ നിന്നും പണം സംഭാവനയായി പിരിച്ചെടുത്തു കൊച്ചുപറമ്പിൽ കുഞ്ഞേട്ടനോട് ഒരേക്കർ സ്ഥലം വാങ്ങി. പ്രസ്തുത വർഷത്തിൽ മാടായി ഗവൺമെന്റ് യു.പി. സ്കൂളിൽ നിന്നും പി. എം.ഏലിക്കുട്ടി ടീച്ചറെ മാട്ടറ സ്കൂളിലേക്ക് സ്ഥലം മാറിയെത്തി . സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട  എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ. കേളപ്പൻ നമ്പ്യാർ നൽകി. അങ്ങനെ ഈ മലയോരമേഖലയിൽ 125 കുട്ടികളെ ഒന്നാം തരത്തിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ഏകാദ്ധ്യാപിക വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. അന്ന് കെട്ടിടം പണി പൂർത്തിയാകാത്തതിനാൽ മാട്ടറ പള്ളിവക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്[[ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ/ചരിത്രം|.കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388322" എന്ന താളിൽനിന്ന് ശേഖരിച്ചത്