"ജി.വി.എച്.എസ്.എസ് കൊപ്പം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
'''<big>സംസ്ഥാനത്തെ മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി തെരെഞ്ഞെടുത്ത ശ്രീ .പി.ടി ഹരിദേവൻ മാസ്റ്റർ</big>'''
'''<big>സംസ്ഥാനത്തെ മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി തെരെഞ്ഞെടുത്ത ശ്രീ .പി.ടി ഹരിദേവൻ മാസ്റ്റർ</big>'''
[[പ്രമാണം:20015 haridevan.png|നടുവിൽ|ലഘുചിത്രം|ശ്രീ.പി.ടി ഹരിദേവൻ]]'''<big>സംസ്ഥന സ്കൂൾ കായികമേളയിൽ ലോംഗ്ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ സായ് നന്ദ്ന ,2021 ൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ചു നടന്ന ദേശീയ മത്സരത്തിലും  ലോംഗ്ജമ്പിൽ സ്വർണ്ണം നേടി.</big>'''
[[പ്രമാണം:20015 haridevan.png|നടുവിൽ|ലഘുചിത്രം|ശ്രീ.പി.ടി ഹരിദേവൻ]]'''<big>സംസ്ഥന സ്കൂൾ കായികമേളയിൽ ലോംഗ്ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ സായ് നന്ദ്ന ,2021 ൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ചു നടന്ന ദേശീയ മത്സരത്തിലും  ലോംഗ്ജമ്പിൽ സ്വർണ്ണം നേടി.</big>'''
[[പ്രമാണം:20015 sport5.jpg|നടുവിൽ|ലഘുചിത്രം|'''സ്വർണ്ണ തിളക്കത്തോടെ സായ് നന്ദന''']]'''2019ലെ വനമിത്ര പുരസ്കാര ജേതാവ് നൈന ഫെബിൻ(മുളയുടെ തോഴി) ഈ വിദ്യാലയത്തിന്റെ അഭിമാനം'''
[[പ്രമാണം:20015 sport5.jpg|നടുവിൽ|ലഘുചിത്രം|'''സ്വർണ്ണ തിളക്കത്തോടെ സായ് നന്ദന''']]'''<big>2019ലെ വനമിത്ര പുരസ്കാര ജേതാവ് നൈന ഫെബിൻ(മുളയുടെ തോഴി) ഈ വിദ്യാലയത്തിന്റെ അഭിമാനം</big>'''
[[പ്രമാണം:20015 naina febin.jpg|നടുവിൽ|ലഘുചിത്രം|372x372ബിന്ദു|നൈന ഫെബിൻ (മുളയുടെ തോഴി)]]
[[പ്രമാണം:20015 naina febin.jpg|നടുവിൽ|ലഘുചിത്രം|372x372ബിന്ദു|നൈന ഫെബിൻ (മുളയുടെ തോഴി)]]2009 - 10-ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹരിത.കെ Long Jump ൽ വെങ്കല മെഡൽ നേടി
 
മേഘ ജി.പി. Shot put -ൽ വെള്ളി മെഡൽ നേടി.
 
 
വർഷാ മുരളീധരൻ സംസ്ഥാന സ്കൂൾ കായിക മേളയിൽ High Jump, Long Jump -ൽ സ്വർണ്ണം  ഇരട്ട സ്വർണ്ണം കരസ്ഥമാക്കി  പാലക്കാട് ജില്ല സംസ്ഥാന കായികമേളയിൽ Over All ചാമ്പ്യന്മാരായി
 
വർഷാ മുരളീധരൻ വിജയവാഡയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump -ൽ സ്വർണ്ണം നേടി, വിശാഖപട്ടണത്ത് വെച്ച് നടന്ന ദേശീയ മത്സരത്തിൽ High Jump -ൽ വെള്ളി മെഡൽ നേടി.
 
Muhammed sirajudheen - Ik ഈ ഒമ്പതാം ക്ലാസ്സ്കാരൻ സംസ്ഥാന കായികമേളയിൽ Ball Throw -ൽ വെള്ളി. South Zone Nationa Meet-ൽ വെള്ളി നേടി.
 
 
Jishnu.P.2016-17-ൽ ഡൽഹിയിൽ വെച്ച് നടന്ന School Junior National football മത്സരത്തിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചു.
 
Tournament -ലെ ഏറ്റവും കൂടുതൽ ഗോൾ നേട്ടത്തിനുള്ള അവാർഡും ജിഷ്ണു കരസ്ഥമാക്കി.
 
നിരവതി തവണ കായിക മേളയിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384752" എന്ന താളിൽനിന്ന് ശേഖരിച്ചത്