"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/മലയാളം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/മലയാളം ക്ലബ് (മൂലരൂപം കാണുക)
06:40, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പി.എം.എസ്.എ.എം.എ.യു.പി.എസ്, കാരാത്തോടിലെ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താറുണ്ട്. | പി.എം.എസ്.എ.എം.എ.യു.പി.എസ്, കാരാത്തോടിലെ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താറുണ്ട്. | ||
[[പ്രമാണം:19879 malaclub.jpeg|ലഘുചിത്രം|281x281ബിന്ദു|മലയാളം ക്ലബ്ബ് ഉദ്ഘാടനം]] | |||
മലയാളംക്ലബിന്റെ ഉദ്ഘാടനം എല്ലാവർഷവും പ്രമുഖ വ്യക്തികളെ കൊണ്ട് നിർവഹിപ്പിക്കാറുണ്ട്. | മലയാളംക്ലബിന്റെ ഉദ്ഘാടനം എല്ലാവർഷവും പ്രമുഖ വ്യക്തികളെ കൊണ്ട് നിർവഹിപ്പിക്കാറുണ്ട്. | ||
[[പ്രമാണം:19879 basheerday.jpeg|ലഘുചിത്രം|227x227ബിന്ദു|ബഷീർ ദിനാചരണം]] | |||
ദിനാചരണ പ്രവർത്തനങ്ങളിൽ മലയാളം ക്ലബിന്റെ സജീവ സാന്നിധ്യം ഉണ്ടാവാറുണ്ട്. ജൂൺ 19 വായനാവാരവും ബഷീർ ദിനവും സുഗതകുമാരിയുടെ ജന്മദിനവുമെല്ലാം വിപുലമായി ആഘോഷിച്ചു. ബഷീർ ദിനവുമായി ബന്ധപ്പെട്ടു നടത്തിയ " '''''ശബ്ദങ്ങൾ" റേഡിയോ നാടകം''''' മികവുറ്റ പ്രവർത്തനമായി. സാഹിത്യകാരൻമാരെ അഭിനയിച്ച വതരിപ്പിക്കൽ, കുട്ടികളിലെ സർഗ പരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രചനാമത്സങ്ങൾ എന്നിവ എടുത്തു പറയേണ്ടവയാണ്. | ദിനാചരണ പ്രവർത്തനങ്ങളിൽ മലയാളം ക്ലബിന്റെ സജീവ സാന്നിധ്യം ഉണ്ടാവാറുണ്ട്. ജൂൺ 19 വായനാവാരവും ബഷീർ ദിനവും സുഗതകുമാരിയുടെ ജന്മദിനവുമെല്ലാം വിപുലമായി ആഘോഷിച്ചു. ബഷീർ ദിനവുമായി ബന്ധപ്പെട്ടു നടത്തിയ " '''''ശബ്ദങ്ങൾ" റേഡിയോ നാടകം''''' മികവുറ്റ പ്രവർത്തനമായി. സാഹിത്യകാരൻമാരെ അഭിനയിച്ച വതരിപ്പിക്കൽ, കുട്ടികളിലെ സർഗ പരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രചനാമത്സങ്ങൾ എന്നിവ എടുത്തു പറയേണ്ടവയാണ്. | ||
[[പ്രമാണം:19879 hridaya.jpeg|ലഘുചിത്രം|281x281ബിന്ദു|ഹൃദയ ഭാഷ പതിപ്പ് പ്രകാശനം]] | |||
'''''ഹൃദയഭാഷ''''' -- എന്ന പേരിൽ കഥകളും കവിതകളും ഉൾപ്പെടുത്തി ഓരോ കുട്ടിയും ഒരു പതിപ്പ് തയ്യാറാക്കുക എന്ന പ്രവർത്തനം എല്ലാ കുട്ടികളെയും മലയാളം കൃത്യമായി എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തി. | '''''ഹൃദയഭാഷ''''' -- എന്ന പേരിൽ കഥകളും കവിതകളും ഉൾപ്പെടുത്തി ഓരോ കുട്ടിയും ഒരു പതിപ്പ് തയ്യാറാക്കുക എന്ന പ്രവർത്തനം എല്ലാ കുട്ടികളെയും മലയാളം കൃത്യമായി എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തി. | ||
[[പ്രമാണം:19879 basheerhouse.jpeg|ലഘുചിത്രം|309x309ബിന്ദു|മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ഒരു പഠന യാത്ര]] | |||
മലയാളം ക്ലബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഒരു '''''പഠന യാത്ര''''' നടത്താറുണ്ട്. മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചൻ പറമ്പിലേക്കും | മലയാളം ക്ലബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഒരു '''''പഠന യാത്ര''''' നടത്താറുണ്ട്. മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചൻ പറമ്പിലേക്കും , ബഷീറിന്റെ വീട്ടിലേക്കും നടത്തിയ പഠന യാത്ര അതിൽ ചിലത് മാത്രം. | ||
[[പ്രമാണം:19879 studytr.jpeg|ലഘുചിത്രം|243x243ബിന്ദു|വിജയഭേരി കുട്ടികൾക്കായുള്ള പഠന യാത്ര]] | |||
'''''വിജയഭേരി'''''യ്ക്കായി തിരഞ്ഞെടുത്ത കുട്ടികൾ എഴുത്തും വായനയും കൃത്യമായി കരസ്ഥമാക്കിയാൽ അവരെ ഒരു പഠനയാത്രയ്ക്ക് കൊണ്ടുപോവാമെന്ന് വാഗ്ദാനം നൽകുകയും അങ്ങനെ പ്ലാനിറ്റോറിയത്തിലേക്ക് കൊണ്ടുപോവുകയും ഉണ്ടായി. | '''''വിജയഭേരി'''''യ്ക്കായി തിരഞ്ഞെടുത്ത കുട്ടികൾ എഴുത്തും വായനയും കൃത്യമായി കരസ്ഥമാക്കിയാൽ അവരെ ഒരു പഠനയാത്രയ്ക്ക് കൊണ്ടുപോവാമെന്ന് വാഗ്ദാനം നൽകുകയും അങ്ങനെ പ്ലാനിറ്റോറിയത്തിലേക്ക് കൊണ്ടുപോവുകയും ഉണ്ടായി. | ||
[[പ്രമാണം:19879 kuttisradio.jpeg|ലഘുചിത്രം|കുട്ടീസ് റേഡിയോ പ്രോഗ്രാം]] | |||
മലയാളം ക്ലബും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി നടത്താറുള്ള '''''കുട്ടീസ് റേഡിയോ''''' പരിപാടി കുട്ടികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസ കാലത്തും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും മാനസികോല്ലാസത്തിനും വഴിയൊരുക്കി. | മലയാളം ക്ലബും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി നടത്താറുള്ള '''''കുട്ടീസ് റേഡിയോ''''' പരിപാടി കുട്ടികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസ കാലത്തും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും മാനസികോല്ലാസത്തിനും വഴിയൊരുക്കി. |