Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/അധിക വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
2006 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെ അടിസ്ഥാനത്തിൽ  2 ടീച്ചറും ഒരു ആയയും നിയമിക്കപ്പെട്ടു. ആ വർഷത്തെ തന്നെ പി.ടി.എ ഇടപെടലിന്റെ ഭാഗമായി ഒരു ടെക്സ്റ്റ് ബുക്ക് ഏർപ്പെടുത്തി. പലരുടെയും സംഭാവനകൾ കൊണ്ട് പ്രീപ്രൈമറി നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും, അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു. പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.  

പ്രീപ്രൈമറി തുടങ്ങിവച്ച എച്ച് എം ശ്രീ തോമസ് മാസ്റ്ററും പിന്നീട് എച്ച് എം ആയിരുന്ന അംബിക ടീച്ചറും കുട്ടികൾക്കായി ഫാനുകൾ സംഭാവന ചെയ്തു. ആ വർഷങ്ങളിലെ പിടിഎ പ്രസിഡണ്ട് മാരായ ശ്രീ ബിനേശ് ബിൽഡിങ് ബ്ലോക്ക്സും, ശ്രീ പ്രദീപ് ക്ലാസ് റൂം ടൈലും, ടീച്ചർമാർ കുട്ടികൾക്ക് ആവശ്യമായ ടേബിളും സംഭാവന ചെയ്തു. ഫർണിച്ചറും അലമാരയും ഡസ്കുകളും ലഭിച്ച ഫണ്ട് കൊണ്ട് വാങ്ങി. ആറുമുഖൻ എന്ന് രക്ഷിതാവ് കുട്ടികൾക്ക് കളിക്കാൻ മരക്കുതിര താറാവ് സൈക്കിൾ ബോളുകൾ എന്നീ കളിക്കോപ്പുകൾ. സംഭാവന ചെയ്തു.കൂടാതെ ടോയ്സ് ഗ്രാൻഡിൽ നിന്നും കാറുകൾ, ബൈസൈക്കിൾ, ഉരുതൽ, ചെറു കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങി. രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സ് റൂം ഭിത്തികളിൽ ചിത്രങ്ങൾ വരച്ച് ക്ലാസ് റൂം കൗതുകരമാക്കാൻ കഴിഞ്ഞു. ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും, അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു. പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.
പ്രീപ്രൈമറി തുടങ്ങിവച്ച പ്രധാനദ്ധ്യാപികൻ തോമസ് പിന്നീട് പ്രധാന അദ്ധ്യാപികയാരുന്ന അംബികയും കുട്ടികൾക്കായി ഫാനുകൾ സംഭാവന ചെയ്തു. ആ വർഷങ്ങളിലെ പിടിഎ പ്രസിഡന്റ് മാരായ ബിനേശ് ബിൽഡിങ് ബ്ലോക്ക്സും, പ്രദീപ് ക്ലാസ് റൂം ടൈലും, അദ്ധ്യാപകർ കുട്ടികൾക്ക് ആവശ്യമായ ടേബിളും സംഭാവന ചെയ്തു. ഫർണിച്ചറും അലമാരയും ഡസ്കുകളും ലഭിച്ച ഫണ്ട് കൊണ്ട് വാങ്ങി. ആറുമുഖൻ എന്ന രക്ഷിതാവ് കുട്ടികൾക്ക് കളിക്കാൻ മരക്കുതിര, താറാവ്, സൈക്കിൾ, ബോളുകൾ എന്നീ കളിക്കോപ്പുകൾ സംഭാവന ചെയ്തു. കൂടാതെ ടോയ്സ് ഗ്രാൻഡിൽ നിന്നും കാറുകൾ, ബൈസൈക്കിൾ, ഉരുതൽ, ചെറു കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങി. രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സ് റൂം ഭിത്തികളിൽ ചിത്രങ്ങൾ വരച്ച് ക്ലാസ് റൂം കൗതുകരമാക്കാൻ കഴിഞ്ഞു. ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും, അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു. പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384019" എന്ന താളിൽനിന്ന് ശേഖരിച്ചത്