"ഗവ. യു. പി. എസ്. പുതുശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
 
1921ൽ പ്രവർത്തനമാരംഭിച്ച ഗവൺമെന്റ് യു.പി. സ്കൂൾ ശതാബ്ദിയും പിന്നിട്ടിരിക്കുകയാണ്. ഭൗതികവും അക്കാദമികവുമായ മേഖലകളിൽ നമ്മുടെ സ്ക്കൂൾ മുന്നിൽ തന്നെയാണ്. സുസജ്ജമായ ഐ റ്റി ലാബും സയൻസ് ലാബും ഇവിടെ പ്രവർത്തിക്കന്നു. പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവും പരിസ്ഥിതി സൗഹാർദ്ധപരമായ ഈ സ്കുളിൽ വൃത്തിയുളള ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, ശുദ്ധജലവിതരണ സംവിധാനം, പെ‍ഡഗോഗി പാർക്ക്, സ്കൂൾ വാഹനം, ആവശ്യത്തിന് പഠനസാമഗ്രികൾ, കുട്ടികൾക്കാവശ്യത്തിന് ടോയ് ലറ്റ്, തുടങ്ങിയവ ലഭിക്കുന്നു. കുട്ടികളിൽവായന ശീലത്തെ വളർത്തുവാൻ പ്രാപ്തമായ വിപുലമായ രീതിയിലുള്ള ലൈബ്രറി സ്ക്കൂളിന്റെ സമ്പത്താണ്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.
== 1921ൽ പ്രവർത്തനമാരംഭിച്ച ഗവൺമെന്റ് യു.പി. സ്കൂൾ ശതാബ്ദിയും പിന്നിട്ടിരിക്കുകയാണ്. ഭൗതികവും അക്കാദമികവുമായ മേഖലകളിൽ നമ്മുടെ സ്ക്കൂൾ മുന്നിൽ തന്നെയാണ്. സുസജ്ജമായ ഐ റ്റി ലാബും സയൻസ് ലാബും ഇവിടെ പ്രവർത്തിക്കന്നു. പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവും പരിസ്ഥിതി സൗഹാർദ്ധപരമായ ഈ സ്കുളിൽ വൃത്തിയുളള ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, ശുദ്ധജലവിതരണ സംവിധാനം, പെ‍ഡഗോഗി പാർക്ക്, സ്കൂൾ വാഹനം, ആവശ്യത്തിന് പഠനസാമഗ്രികൾ, കുട്ടികൾക്കാവശ്യത്തിന് ടോയ് ലറ്റ്, തുടങ്ങിയവ ലഭിക്കുന്നു. കുട്ടികളിൽവായന ശീലത്തെ വളർത്തുവാൻ പ്രാപ്തമായ വിപുലമായ രീതിയിലുള്ള ലൈബ്രറി സ്ക്കൂളിന്റെ സമ്പത്താണ്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1383580" എന്ന താളിൽനിന്ന് ശേഖരിച്ചത്