Jump to content
സഹായം

"എ.എൽ.പി.എസ്. രാമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
|box_width=380px
|box_width=380px
}}  
}}  
= ചരിത്രം =
== ചരിത്രം ==
പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് ശ്രീമതി സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. 4 ക്ലാസ്സുകാളായി ആദ്യം പ്രവർത്തിച്ചത്.  പീന്നിട് 1958ൽ ഇപ്പോൽ നിലനിൽകുന്ന സ്ഥലത്ത് കമ്മ്യൂണിറ്റി പ്രൊജക്റ്റിന്റെ പ്രധാന ഹാൾ പണി കഴിപ്പിച്ച് മാറ്റി. സ്ഥാപക മാനേജർ ശ്രീ രാജഗോപാലൻ നായർ ആയിരുന്നു. ശ്രീ ശങ്കരനാരായണൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.  

വരി 71: വരി 71:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി. ==
സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 80: വരി 80:

==വഴികാട്ടി==
==വഴികാട്ടി==
എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps: 10.766331331952266,76.73325212714228 |zoom=18}}

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ  കുന്നാച്ചി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     

|--
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382710" എന്ന താളിൽനിന്ന് ശേഖരിച്ചത്