"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ (മൂലരൂപം കാണുക)
18:19, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→വിദ്യാലയ വികസന പദ്ധതി(വിഷൻ 2030)
No edit summary |
|||
വരി 78: | വരി 78: | ||
== '''വിദ്യാലയ വികസന പദ്ധതി(വിഷൻ 2030)''' == | == '''വിദ്യാലയ വികസന പദ്ധതി(വിഷൻ 2030)''' == | ||
ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ '''വിദ്യാലയ വികസന പദ്ധതി - വിഷൻ2030''' കരടു രൂപം പുറത്തിറക്കി. | ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ '''വിദ്യാലയ വികസന പദ്ധതി - വിഷൻ2030''' കരടു രൂപം പുറത്തിറക്കി. | ||
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/വിദ്യാലയ വികസന പദ്ധതി(വിഷൻ 2030)|കൂടുതൽ വായിക്കുക]] | |||
'''പ്രധാന നിർദ്ദേശങ്ങൾ.''' | '''പ്രധാന നിർദ്ദേശങ്ങൾ.''' | ||
വരി 96: | വരി 97: | ||
റഫ്രിജറേറ്റർ, ഗ്രൈന്റെർ, പ്യൂരിഫെയ്ഡ് വാട്ടർ, etc എന്നിവ ഉൾപ്പെടെ ) | റഫ്രിജറേറ്റർ, ഗ്രൈന്റെർ, പ്യൂരിഫെയ്ഡ് വാട്ടർ, etc എന്നിവ ഉൾപ്പെടെ ) | ||
== '''മാനേജ്‌മെന്റ്'''== | == '''മാനേജ്‌മെന്റ്'''== | ||
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു. | വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു. |