Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150: വരി 150:
== '''സാമൂഹ്യ പങ്കാളിത്തം''' ==
== '''സാമൂഹ്യ പങ്കാളിത്തം''' ==


                                              പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് അതിശക്തമായൊരു സാമൂഹിക കൂട്ടായ്മയിലൂടെയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ ഉയിർത്തെഴുന്നേറ്റത്. ഇപ്പോഴും വിദ്യാലയത്തിന്റെ ശക്തി അതിശക്തമായ പി.ടി.എ.യും എസ്.എം.സി.യും നാട്ടുകാരുടെ നിർലോഭമായ പിന്തുണയുമാണ്.അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെ  ഉയർത്തെഴുന്നേറ്റ വിദ്യാലയത്തിൽ ഇന്ന് 1384 കുട്ടികൾ പഠിക്കുന്നു. [[{{PAGENAME}} / സാമൂഹ്യപങ്കാളിത്തം.|'''കൂടുതൽ വായിക്കുക ''']]
                                              പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് അതിശക്തമായൊരു സാമൂഹിക കൂട്ടായ്മയിലൂടെയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ ഉയിർത്തെഴുന്നേറ്റത്. ഇപ്പോഴും വിദ്യാലയത്തിന്റെ ശക്തി അതിശക്തമായ പി.ടി.എ.യും എസ്.എം.സി.യും നാട്ടുകാരുടെ നിർലോഭമായ പിന്തുണയുമാണ്.അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെ  ഉയർത്തെഴുന്നേറ്റ വിദ്യാലയത്തിൽ ഇന്ന് 1384 കുട്ടികൾ പഠിക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/സാമൂഹ്യപങ്കാളിത്തം|കൂടുതൽ വായിക്കുക]]


== '''മികവുകൾ അംഗീകാരങ്ങൾ''' ==
== '''മികവുകൾ അംഗീകാരങ്ങൾ''' ==
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380136" എന്ന താളിൽനിന്ന് ശേഖരിച്ചത്