"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/ദേശീയ മാധ്യമ ശ്രദ്ധ നേടിയ വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/ദേശീയ മാധ്യമ ശ്രദ്ധ നേടിയ വാർത്ത (മൂലരൂപം കാണുക)
13:34, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ടീച്ചർമാരെ അഭിസംബോധന ചെയ്യുന്നതിൽ ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവന്ന കേരളത്തിലെ ആദ്യ സ്കൂൾ എന്ന പദവി പാലക്കാട് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിക്ക് ലഭിച്ചു.സ്കൂളുകളിൽ 'സർ' 'മാഡം' എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കുക പകരം അധ്യാപകരെ ടീച്ചർ എന്ന ഒരൊറ്റ പദത്തിലൂടെ മാത്രം അഭിസംബോധനചെയ്യുക. | ടീച്ചർമാരെ അഭിസംബോധന ചെയ്യുന്നതിൽ ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവന്ന കേരളത്തിലെ ആദ്യ സ്കൂൾ എന്ന പദവി പാലക്കാട് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിക്ക് ലഭിച്ചു.സ്കൂളുകളിൽ 'സർ' 'മാഡം' എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കുക പകരം അധ്യാപകരെ ടീച്ചർ എന്ന ഒരൊറ്റ പദത്തിലൂടെ മാത്രം അഭിസംബോധനചെയ്യുക. | ||
വിദ്യാലയത്തിലെ ശ്രീ. സജീവ്കുമാർ എന്ന അധ്യാപകന്റെ മനസ്സിലുദിച്ചൊരു ആശയമായിരുന്നു ഇന്ന് അന്തർദേശീയ തലത്തിൽ വരെ ചർച്ചചെയ്യുന്ന സ്കൂളുകളിൽ 'സർ' 'മാഡം' എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കുക എന്നത് . | |||
നവംബർ 7 ന് വിദ്യാലയത്തിൽ ചേർന്ന സ്റ്റാഫ് യോഗത്തിൽ ഔദ്യോഗികമായി നമ്മുടെ വിദ്യാലയത്തിൽ നിന്നും സർ , മേഡം എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹെഡ്മാസ്റ്റർക്ക് നിവേദനം നൽകുകയും ഈ ആശയം എല്ലാ അധ്യാപകരും പിന്തുണയ്ക്കുകയും നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു .തുടർന്ന് സ്കൂൾ നോട്ടീസ് ബോർഡിൽ ഈ അറിയിപ്പ് പ്രദർശിപ്പിച്ചു. | നവംബർ 7 ന് വിദ്യാലയത്തിൽ ചേർന്ന സ്റ്റാഫ് യോഗത്തിൽ ഔദ്യോഗികമായി നമ്മുടെ വിദ്യാലയത്തിൽ നിന്നും സർ , മേഡം എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹെഡ്മാസ്റ്റർക്ക് നിവേദനം നൽകുകയും ഈ ആശയം എല്ലാ അധ്യാപകരും പിന്തുണയ്ക്കുകയും നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു .തുടർന്ന് സ്കൂൾ നോട്ടീസ് ബോർഡിൽ ഈ അറിയിപ്പ് പ്രദർശിപ്പിച്ചു. |