"ജി.എച്ച്.എസ്.എസ്. കോറോം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big>'''കൗൺസിലിംഗ് സെൽ'''</big> <big>വളരെ സങ്കീർണ്ണമായ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
<big>സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്കെതിരെ കുട്ടികൾക്ക് ചിത്രരചനാ മത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തുകയും സ്കൂൾ ഒാഡിറ്റോറിയത്തിൽ വെച്ച് പ്രദർശനം നടത്തുകയും ചെയ്തു.</big>  
<big>സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്കെതിരെ കുട്ടികൾക്ക് ചിത്രരചനാ മത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തുകയും സ്കൂൾ ഒാഡിറ്റോറിയത്തിൽ വെച്ച് പ്രദർശനം നടത്തുകയും ചെയ്തു.</big>  


<big>2020-2021 അദ്ധ്യയന വർഷാരംഭത്തിൽ കോവി‍ഡ് മഹാമാരി മൂലം സ്കൂൾ അടച്ചിടേണ്ടി വന്നതിനാൽ സ്കൂളിൽ നേരിട്ടുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിച്ചിരുന്നി ല്ല. എങ്കിലും കുട്ടികളെ ടെലിഫോൺ മുഖാന്തിരം ബന്ധപ്പെട്ടു. കൗൺസിലിംഗ്സെൽ സേവനത്തെക്കുറിച്ച് ഒാൺലൈൻ വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൗൺസിലിംഗ് ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കുകയും കുടുംബപ്രശ്നം അലട്ടുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും, ഗൃഹസന്ദർശനം നടത്തുകയും ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തുട്ടുണ്ട്.</big>
<big>2020-2021 അദ്ധ്യയന വർഷാരംഭത്തിൽ കോവി‍ഡ് മഹാമാരി മൂലം സ്കൂൾ അടച്ചിടേണ്ടി വന്നതിനാൽ സ്കൂളിൽ നേരിട്ടുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിച്ചിരുന്നി ല്ല. എങ്കിലും കുട്ടികളെ ടെലിഫോൺ മുഖാന്തിരം ബന്ധപ്പെട്ടു. കൗൺസിലിംഗ്സെൽ സേവനത്തെക്കുറിച്ച് ഒാൺലൈൻ വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൗൺസിലിംഗ് ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കുകയും കുടുംബപ്രശ്നം അലട്ടുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും, ഗൃഹസന്ദർശനം നടത്തുകയും ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തുട്ടുണ്ട്.</big> <big>സൈബർ പ്രശ്നങ്ങൾ, സ്വഭാവ വൈകല്യങ്ങൾ തുടങ്ങിയവർക്ക് കൃത്യമായ ഫോളോ-അപ്പ് നൽകുന്നതിലുടെ കൗൺസിലിംഗ് സേവനം ഉറപ്പു വരുത്തുന്നുണ്ട്.</big> <big>സ്കൂൾ തുറക്കാത്തതിനാൽ സമാന പ്രശ്നങ്ങളുമായി വരുന്ന കുട്ടികളെ ഒരുമിച്ചിരുത്തി (ഗ്രൂപ്പ് കൗൺസിലിംഗ്) കൗൺസിലിംഗ് കൊടുക്കാൻ സാധിച്ചില്ല എങ്കിലും 10-ാം തരത്തിലെ കുട്ടികൾക്ക് 2021 ജനുവരി മാസം മുതൽ കോവി‍ഡ് പ്രോട്ടോക്കോൾ പ്രകാരം ക്ലാസുകൾ അനുവദിച്ച സാഹചര്യത്തിൽ കൗൺസിലിംഗ് കൊടുക്കുകയും പ്രശ്നപരിഹാരം കാണുകയും ചെയ്തിരുന്നു.</big>


<big>സൈബർ പ്രശ്നങ്ങൾ, സ്വഭാവ വൈകല്യങ്ങൾ തുടങ്ങിയവർക്ക് കൃത്യമായ ഫോളോ-അപ്പ് നൽകുന്നതിലുടെ കൗൺസിലിംഗ് സേവനം ഉറപ്പു വരുത്തുന്നുണ്ട്.</big>
<big>കൂടാതെ കുട്ടികൾക്കു വേണ്ടി ജീവിത നൈപുണി പരിശീലനം, വ്യക്തിത്വ വികസനം പെൺകുട്ടികൾക്കു വേണ്ടി ആർത്തവ ശുചിത്വം, സൈബർ പ്രശ്നങ്ങൾ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുക്കാറുണ്ട്. പൊതു പരീക്ഷയെഴുതുന്ന പത്താം തരത്തിലെ കുട്ടികൾക്ക് പഠനം എളുപ്പമാക്കാനുള്ള വഴികളും മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിച്ചു. കൂടാതെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.(കോവിഡ് കാല രക്ഷാകർതൃശൈലി, ഒാൺലൈൻ പഠനം:മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ)</big>
 
<big>ലോക കൗമാരദിനം,കൊറോണക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,പത്താം തരത്തിലെയും +2-വിലെയും കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് തുടങ്ങി ഒാൺലൈനായി വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചിരുന്നു. കൗമാര സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി കൗമാരക്കാരിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത കുറക്കുന്നതിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.</big> <big>പൊതുപരീക്ഷകളുടെ ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കുവാനായി 10,+2 കുട്ടികൾക്ക് ടെലി കൗൺസിലിംഗ് സേവനം നൽകി.(SSLC-132, +2 -204)</big>
 
<big>ഇതിലെല്ലാമുപരി കണ്ണൂർ ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും വയോ‍ജനങ്ങൾക്കും ടെലി കൗൺസിലിംഗ് നടത്തി.കൂടാതെ കോവി‍ഡ്-ലോക്ക്ഡൗൺ സമയത്ത് കി‍ഡ്സ് ക്ലബ് രൂപീകരിക്കുകയും കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. (മൈക്രോഗ്രീൻസ്, വേനൽക്കാലത്ത് വീട്ടുമുറ്റത്ത് പക്ഷികൾക്ക് ദാഹജലം നൽകൽ, വീടും പരിസരവും വൃത്തിയാക്കൽ)</big>
 
<big>കൗൺസിലിങ്ങിലൂടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ശിശു മാനസികാരോഗ്യ വിദഗ്ദർക്ക് റഫർ ചെയ്തിരുന്നു.</big>


<big>സ്കൂൾ തുറക്കാത്തതിനാൽ സമാന പ്രശ്നങ്ങളുമായി വരുന്ന കുട്ടികളെ ഒരുമിച്ചിരുത്തി (ഗ്രൂപ്പ് കൗൺസിലിംഗ്) കൗൺസിലിംഗ് കൊടുക്കാൻ സാധിച്ചില്ല എങ്കിലും 10-ാം തരത്തിലെ കുട്ടികൾക്ക് 2021 ജനുവരി മാസം മുതൽ കോവി‍ഡ് പ്രോട്ടോക്കോൾ പ്രകാരം ക്ലാസുകൾ അനുവദിച്ച സാഹചര്യത്തിൽ കൗൺസിലിംഗ് കൊടുക്കുകയും പ്രശ്നപരിഹാരം കാണുകയും ചെയ്തിരുന്നു.</big>


<big>കൂടാതെ കുട്ടികൾക്കു വേണ്ടി ജീവിത നൈപുണി പരിശീലനം, വ്യക്തിത്വ വികസനം പെൺകുട്ടികൾക്കു വേണ്ടി ആർത്തവ ശുചിത്വം, സൈബർ പ്രശ്നങ്ങൾ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുക്കാറുണ്ട്. പൊതു പരീക്ഷയെഴുതുന്ന പത്താം തരത്തിലെ കുട്ടികൾക്ക് പഠനം എളുപ്പമാക്കാനുള്ള വഴികളും മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിച്ചു. കൂടാതെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.(കോവിഡ് കാല രക്ഷാകർതൃശൈലി, ഒാൺലൈൻ പഠനം:മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ)</big>
'''<big>സൗഹൃദ ക്ലബ്</big>'''
 
'''<big>2019-2020</big>'''
 
<big>കോറോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബിന്റെ ഉദ്ഘാടനം 05.02.2020ന്സ്കൂൾ ഒാഡിറ്റോറിയത്തിൽ വെച്ച് പയ്യന്നൂർ നഗരസഭാംഗം കെ.എൻ.ചന്തുക്കുട്ടി നിർവ്വഹിച്ചു.</big>
 
* <big>വകുപ്പ് നിർദ്ദേശിച്ച പ്രകാരം മാനസികാരോഗ്യം, അമ്മ അറിയാൻ റിപ്രൊഡക്റ്റീവ്  ഹെൽത്ത്, സേഫ്റ്റി പ്ലസ് എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.</big>
* <big>ലഹരി വിരുദ്ധ ബോധവൽക്കരണ സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു.</big>
 
'''<big>2020-2021</big>'''
 
* <big>ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി 18.11.2020-ന് സൗഹൃദ ക്ലബിനെക്കുറിച്ച്  ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.</big>
* <big>10.12.2020-ന് ഒാൺലൈൻ പഠനം പ്രശ്നങ്ങളും, പരിഹാരങ്ങളും എന്ന വിഷയത്തെ  അടിസ്ഥാനമാക്കി ക്ലാസ് നടത്തി.</big>
* <big>വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ  രചന, ഫോട്ടോഗ്രഫി, അനുഭവക്കുറിപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചു.</big>
 
'''<big>ശാസ്ത്രരംഗം</big>'''
 
<big>2021 ആഗസ്റ്റ് മാസത്തിൽ ശാസ്ത്രരംഗം സ്കൂൾ തല മത്സരങ്ങൾ നടന്നു. അൻപതോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രാദേശിക ചരിത്ര രചന, എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്ര ക്കുറിപ്പ്, ശാസ്ത്രലേഖനം, ശാസ്ത്രഗ്രന്ഥാസ്വാദനം, വീട്ടിൽ ഒരു പരീക്ഷണം എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. വിജയികളായവർ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 9സി-യിലെ കാർത്തിക മനോജിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.</big>
 
'''<big>ഊർജ ക്ലബ്</big>'''
 
<big>2020-2021  അധ്യയന വർഷം ജൂൺ മാസത്തിൽ 50 പേരടങ്ങുന്ന ഊർജ ക്ലബ് രൂപീകരിച്ചു. കൊറോണ എന്ന മാഹാമാരിയുടെ പ്രത്യേക സാഹചര്യം കാരണം ക്ലബ് പ്രവർത്തനങ്ങളെല്ലാം ഒാൺ ലൈൻ വഴിയാണ് സംഘടിപ്പിച്ചത്. Smart Energy Program (SEP)‍യുടെ നേതൃത്വത്തിൽ ‘ഊർജോത്സവം-2021’ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രാ ഫി, വീഡിയോഗ്രാഫി, കവിതാരചന, ഉപന്യാസം, ഹോം എനർജി സർവ്വേ എന്നീ മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ മത്സരം സംഘടിപ്പിച്ച ശേഷം ഒാരോ കുട്ടികളെ വീതം ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുപ്പിച്ചു.അതിൽ വീഡിയോഗ്രാഫിയിൽ 'ദൈനംദിന ജീവിതത്തിൽ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നമ്മുടെ സ്കൂളിലെ പാർവ്വണ സുരേന്ദ്രൻ-9 എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ Home Energy Survey-യ്ക്ക് നമ്മുടെ വിദ്യാലയത്തിന് ജില്ലാ തലത്തിൽ മൂന്നാംസ്ഥാനവും ലഭിച്ചു.</big>
 


<big>ലോക കൗമാരദിനം,കൊറോണക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,പത്താം തരത്തിലെയും +2-വിലെയും കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് തുടങ്ങി ഒാൺലൈനായി വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചിരുന്നു. കൗമാര സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി കൗമാരക്കാരിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത കുറക്കുന്നതിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.</big>
'''<big>ഹിന്ദി ക്ലബ്</big>'''


<big>പൊതുപരീക്ഷകളുടെ ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കുവാനായി 10,+2 കുട്ടികൾക്ക് ടെലി കൗൺസിലിംഗ് സേവനം നൽകി.(SSLC-132, +2 -204)</big>
<big>കോറോം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന്റെ 2020-2021 വർഷത്തെ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശഭക്തിഗാനമത്സരം സംഘടിപ്പിച്ചു. സെപ്തംബർ 14-ാം തിയ്യതി ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി കവിതാലാപന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ പോസ്റ്റർ രചനാ മത്സരവും പ്രദർശനവും (ഒാൺലൈൻ) സംഘടിപ്പിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട് വായനാമത്സരവും സംഘടിപ്പിച്ചു.</big>


<big>ഇതിലെല്ലാമുപരി കണ്ണൂർ ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും വയോ‍ജനങ്ങൾക്കും ടെലി കൗൺസിലിംഗ് നടത്തി.കൂടാതെ കോവി‍ഡ്-ലോക്ക്ഡൗൺ സമയത്ത് കി‍ഡ്സ് ക്ലബ് രൂപീകരിക്കുകയും കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. (മൈക്രോഗ്രീൻസ്, വേനൽക്കാലത്ത് വീട്ടുമുറ്റത്ത് പക്ഷികൾക്ക് ദാഹജലം നൽകൽ, വീടും പരിസരവും വൃത്തിയാക്കൽ)</big>
'''<big>സംസ്കൃതം ക്ലബ്</big>'''


<big>കൗൺസിലിങ്ങിലൂടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ശിശു മാനസികാരോഗ്യ വിദഗ്ദർക്ക് റഫർ ചെയ്തിരുന്നു.</big>
<big>രാമായണ മാസാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം രാമായണ പ്രശ്നോത്തരി മത്സരവും രാമായണ പാരായണ മത്സരവും നടത്തി. രാമായണ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 9 എ യിലെ ജിഷ്ണു കെ.എം.സബ് ജില്ലാതല രാമായണപാരായണ മത്സരത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനത്തിന് അർഹനായി. സംസ്കൃതദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ ഗാനാലാപന മത്സരത്തിൽ 8എയിൽ പഠിക്കുന്ന അർത്ഥപ്രദീപ്, മുരളീകൃഷ്ണൻ.എം, ആനന്ദ്.എം. എസ്. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.</big>
461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374407" എന്ന താളിൽനിന്ന് ശേഖരിച്ചത്