"ജി. എൽ. പി. എസ്. പുതുനഗരം (സെന്റ്രൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21511 PHOTO1.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|151x151ബിന്ദു]]{{PSchoolFrame/Header}}  
{{PSchoolFrame/Header}}  


{{Infobox School  
{{Infobox School  
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ.എ
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ.എ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല ബാനു.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല ബാനു.എസ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=21511 PHOTO1.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ ജി.എൽ.പി.എസ്  പുതുനഗരം സെൻട്രൽ സ്കൂൾ സ്ഥിതിചെയ്യുന്നു .1918 ൽ പുതുനഗരം പള്ളിക്കടയിലുള്ള ആപ്പിൾ ഫോട്ടോബീഡി കമ്പനിയിൽ ആരംഭിച്ച ഈ സ്കൂൾ കമ്പനി പൊളിച്ചു മാറ്റേണ്ട സാഹചര്യത്തിൽ റപ്പായി എന്ന ഫിഷ് മെർച്ചന്റിന്റെ മീൻ ഗോഡൗണിലേക്ക് മാറ്റി കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ട് സ്കൂളിന്റെ പ്രവർത്തനം തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി .
പുതുനഗരം പഞ്ചായത്തിൽ ആദ്യമായി സ്‌ഥാപിതമായതു് പുതുനഗരം സെൻട്രൽ സ്കൂളാണ് .കുട്ടികളുടെ ആധിക്യം മൂലം പുതുനഗരം ഈസ്റ്റ്,വെസ്റ്റ് എന്നീ സ്കൂളുകൾ 1964 -65 ആരംഭിച്ചു .2010 ൽ പ്രീ പ്രൈമറിയാരംഭിക്കുകയും ഇത്. പ്രധാനാദ്ധ്യാപിക ജാസ്മിൻ ടീച്ചർ ,പി .ടി .എ ,പഞ്ചായത്ത് ,വെൽഫെയർ കമ്മിറ്റി എന്നിവരുടെ കൂട്ടായ ശ്രമഫലമായി പഴയ സ്കൂൾ  വാങ്ങിയ വ്യക്തികളും ഫ എർത്ത് ഉടമയും സ്കൂളിനായി 20 സെന്റ് സ്‌ഥലം നൽകി .വേൾഡ് ബാങ്ക് ,ഫണ്ട് പഞ്ചായത്തു ജനറൽ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പൂർത്തിയായി .
2017 നവംബർ 16 ന് ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫെസർ ശ്രീ രവീന്ദ്രനാഥ് ഉദ്ഘടനം ചെയ്തു .അതിനുശേഷം 2020 ൽ ബഹുമാനപ്പെട്ട ജലവിഭവവകുപ്പുമന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകളുടെ ആസ്തിവികസന ഫണ്ടിൽനിന്ന് മുകളിലത്തെ നിലയിൽ കെട്ടിടം പൂർത്തിയായി ഉദ്ഘടനം ചെയ്തു
,


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 90: വരി 111:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!നമ്പർ
!പേര്
!കാലഘട്ടം
!
|-
|1
|സുഗുണമേനോൻ
|2005-2008
|
|-
|2
|മേരി മാത്യു
|2008-2012
|
|-
|3
|ബീനാകുമാരി
|2013-2014
|
|}








വരി 104: വരി 151:
[[പ്രമാണം:21511 PHOTO1.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|151x151ബിന്ദു]]
[[പ്രമാണം:21511 PHOTO1.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|151x151ബിന്ദു]]


.അമാനുള്ള ---ഫോറെസ്റ് ഓഫീസർ
ഹബീബ് റഹ്മാൻ --എസ്  ഐ
റോസ്‌ന -സ്റ്റാഫ് നഴ്‌സ് വിദേശം
ഷനൂബ് -പെട്രോൾ പമ്പ് പുതുനഗരം
വെങ്കിടേഷ് -വാർഡ് മെമ്പർ
ഹക്കിം -പി.ടി എ
ഷാജഹാൻ -പി.ടി.എ




വരി 114: വരി 176:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.6819587968348, 76.68219271916534|zoom=18}}
{{Slippymap|lat=10.6819587968348|lon= 76.68219271916534|zoom=18|width=full|height=400|marker=yes}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ




*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-15------ കിലോമീറ്റർ  --കൊടുവായൂർ ---------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം


*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----22----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369511...2532691" എന്ന താളിൽനിന്ന് ശേഖരിച്ചത്