Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
=== '''<big>വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് -2017</big>''' ===
[[പ്രമാണം:15016_nm4.jpg|ലഘുചിത്രം|വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ്.]]
[[പ്രമാണം:15016_nm4.jpg|ലഘുചിത്രം|വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ്.]]

==='''<big>വയനാട് ജില്ലയിലെ മികച്ച പി ടി എക്കുള്ള അവാർഡ് -2017</big>'''===
2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു.മൂലങ്കാവ് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽവെച്ചാണ് അവാർഡ് ദാനം നടന്നത്.പിടിഎ പ്രസിഡന്റ് ശ്രീ.ടി നാസർ,പ്രിൻസിപ്പാൾ ശ്രീമതി.നി‍ർമലാ ദേവി ടീച്ചർ,വൈസ് പ്രിൻസിപ്പാൾ  ശ്രീമതി.പി കെ സുധ,പ്രേം പ്രകാശ്,മമ്മു മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

വരി 14: വരി 13:

[[പ്രമാണം:15016_nm15.jpg|ലഘുചിത്രം|എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്.|പകരം=|413x413ബിന്ദു]]

=== '''എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്''' ===
=== '''എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്''' ===

മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ. ലാൽ ബഹദൂർ ശാസ്തിയിൽ നിന്നുമാണ്  
 
മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ. ലാൽ ബഹദൂർ ശാസ്തിയിൽ നിന്നുമാണ് [[പ്രമാണം:15016_nm15.jpg|left|ലഘുചിത്രം|എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്.]]

അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്.  
അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്.  
വരി 46: വരി 43:
അബ്ദുൽ അസീസ് മാസ്റ്റർ                                                                                                                                                                                                                 
അബ്ദുൽ അസീസ് മാസ്റ്റർ                                                                                                                                                                                                                 

[[പ്രമാണം:15016_sc12.jpg|ലഘുചിത്രം|മാനന്തവാടി ഉപജില്ല ശാസ്ത്രമേള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം.|പകരം=|300x300ബിന്ദു]]
 
===  മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ===
===  മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ===
[[പ്രമാണം:15016_sc12.jpg|left|ലഘുചിത്രം|മാനന്തവാടി ഉപജില്ല ശാസ്ത്രമേള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം.]]
21 oct 2017-18 അധ്യയന വർഷത്തെ മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ശാസ്ത്ര ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും ശാസ്ത്ര മാഗസിനിലും ഒന്നാം സ്ഥാനവും ശാസ്ത്ര നാടകത്തിലും റിസർച്ച് ടൈപ്പ് പ്രോജക്റ്റിലും രണ്ടാം സ്ഥാനവും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369064" എന്ന താളിൽനിന്ന് ശേഖരിച്ചത്