Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
====പരിസര ശുചീകരണം====  
====പരിസര ശുചീകരണം====  
<br>തന്റെ ജീവിതം തന്നെ മാതൃകാപരമായ സന്ദേശം ആക്കി മാറ്റി തന്നെത്താൻ രാജ്യത്തിനു വേണ്ടി സമർപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ഒക്ടോബർ 2 ജന്മദിനത്തോടനുബന്ധിച്ച് എല്ലാ കേഡറ്റുകളുടെയും വീടും പരിസരവും ശുചിയാക്കി മഹാത്മാഗാന്ധി നമ്മൾക്ക് പങ്കുവെച്ച് ആശയം കൈമാറുകയും ചെയ്തു.</br>

<br>ഈ ഓരോ പ്രവർത്തനങ്ങളും ഓരോ വ്യക്തികളിൽ സഹജീവിസ്നേഹവും, കരുതലും, അതിജീവനവും എന്നീ ഗുണങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞു. ഇതുപോലെ ഓരോ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ഏതൊരു പ്രശ്നം നമുക്ക് നേരിടാനുള്ള ഒരു ആത്മവിശ്വാസം ലഭിക്കുന്നു. </br>
<br>ഈ ഓരോ പ്രവർത്തനങ്ങളും ഓരോ വ്യക്തികളിൽ സഹജീവിസ്നേഹവും, കരുതലും, അതിജീവനവും എന്നീ ഗുണങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞു. ഇതുപോലെ ഓരോ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ഏതൊരു പ്രശ്നം നമുക്ക് നേരിടാനുള്ള ഒരു ആത്മവിശ്വാസം ലഭിക്കുന്നു.  
 
=== എൻ .സി സി പ്രവർത്തനങ്ങൾ2021-22 ===
 
* ഗോൾഡൻ ജൂബിലി  സെലിബ്രേഷൻ ഓഫ് 1971വാറിന്റെ  ഓർമയിൽ സ്കൂൾ തലത്തിൽ എക്സിബിഷൻ നടത്തി.
* എരുമക്കാട്  വീർ ജവാൻ സ്‌മാരകത്തിൽ എരുമക്കാട് വച്ച്  ഗോൾഡൻ  ജൂബിലി സെലിബ്രേഷൻ ഓഫ് ഇന്ത്യൻ വിക്ടറി ഓവർ പാക്കിസ്ഥാൻ ഇൻ 1971 എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.
* സ്വതന്ത്രദിനാഘോഷം എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ  നടന്നു.
*  ജനറൽ ബിപിൻരാവത്തിനും എല്ലാ ധീരഹൃദയങ്ങൾക്കും ആദരാഞ്ജലികൾ എൻസിസി കുുട്ടികൾ ആർപ്പിച്ചു.

===എൻ .സി സി  ചിത്രങ്ങൾ===
===എൻ .സി സി  ചിത്രങ്ങൾ===
11,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365751" എന്ന താളിൽനിന്ന് ശേഖരിച്ചത്