Jump to content
സഹായം

"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
   നല്ല ആരോഗ്യം'
   നല്ല ആരോഗ്യം'
           എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.

=== പാഠ്യേതര പ്രവർത്തനങ്ങൾ ===
* വിദ്യാരംഗം
* ഭാഷാക്ലബ്
* ഗണിതക്ലബ്
* ഹെൽത്ത്ക്ലബ്
* നേച്ച൪ക്ലബ്
വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ-വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു, ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ ,മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ ,ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ, വിദ്യാലയ ശൂചത്വം ഉറപ്പാക്കൽഎന്നിവയാണ്. നേച്ച൪ക്ലബ് ; പരിസ്ഥിതി സംരക്ഷണം,പ്ലാസ്റ്റിക് നിരോധനം, മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിക്കൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനുംവേണ്ടുന്ന ബോധവൽക്കരണം നടത്തൽ തുടങ്ങിയവയാണ്. അഗ്രികള്ച്ച൪ ക്ലബ്സ്; പച്ചക്കറിത്തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം തുടങ്ങിയവയാണ്.
==== വിദ്യാലയഅച്ചടക്കസേന ====
*

=== പാഠ്യേതര പ്രവർത്തനങ്ങൾ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359149" എന്ന താളിൽനിന്ന് ശേഖരിച്ചത്