Jump to content
സഹായം

"കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലാണ് കാണിക്കമാത കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലാണ് കാണിക്കമാത കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.പാലക്കാട് മേഖലയിലെ കർമ്മലീത്ത കന്യാസ്ത്രീകളുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ആ ഇരുണ്ട കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കികൊണ്ട് 1959 ൽ എളിയ രീതിയിൽ ഒരു ചെറിയ ഷെഡ്ഡിൽ കാണിക്കമാത കോൺവെന്റ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.9 വിദ്യാർത്ഥികളും ഒരു അധ്യാപികയുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് മൂവായിരത്തോളം വിദ്യാർത്ഥികളും 80ൽ അധികം അധ്യാപകരുമുള്ള നിലയിലേക്ക് വളർന്നു കഴിഞ്ഞു. മൂല്യാധിഷ്ഠ വിദ്യാഭ്യാസമാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം. 2011ൽ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. കേരള പൊതു വിദ്യാഭ്യാസ പരീക്ഷാ ബോർഡിനും കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിനും കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം പെൺകുട്ടികൾ മാത്രം ഉള്ളതാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355595" എന്ന താളിൽനിന്ന് ശേഖരിച്ചത്