Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ലോക സിനിമകളുടെ പ്രദർശനത്തിലൂടെ വിജ്ഞാനത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

ലോക സിനിമകളുടെ പ്രദർശനത്തിലൂടെ വിജ്ഞാനത്തെയും വിനോദത്തെ യും നവ്യമായ കാഴ്ച അനുഭവങ്ങളുടെ വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ മികച്ച അക്കാദമിക വർഷമായിരുന്നു ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്. വിശ്വ ചലച്ചിത്രകാരന്മാർ ആയ സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലി,അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ, അഖില കുറോസോവയുടെ സെവൻ സാമുറായ്, യുദ്ധ ചിത്രങ്ങളായ 1971 എന്നിവയും ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കാലങ്ങളിൽ പ്രദർശിപ്പിക്കുകയുണ്ടായി .

കടക്കരപ്പള്ളിയുടെ സ്വന്തം വിനയൻ ചേട്ടന്റെയും ഷീല ചേച്ചിയുടെയും ചായക്കട പഴമ നിലനിർത്തുന്നതിലും രുചിയുള്ള പലഹാരങ്ങൾ നൽകുന്നതിലും തികഞ്ഞ ആത്മാർത്ഥത കാണിക്കുന്ന മാതൃകാ ദമ്പതികൾ .........ഫിലിം ക്ലബ്ബിന്റെ  നേതൃത്വത്തിൽ  അവരുടെ ചായക്കടയെക്കുറിച്ചു  ഡോക്യൂമെന്ററി തയ്യാറാക്കി .
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354059" എന്ന താളിൽനിന്ന് ശേഖരിച്ചത്