Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
* നാഷണൽ സർവീസ് സ്കീമിന്റെ  ഭാഗമായി സ്കൂളിൽ തനതിടം നിർമ്മിച്ചു.
* നാഷണൽ സർവീസ് സ്കീമിന്റെ  ഭാഗമായി സ്കൂളിൽ തനതിടം നിർമ്മിച്ചു.
* '''വെറുതെ ഒരു വര''' കുട്ടികളുടെ മാനസിക സമ്മർദ്ദം അകറ്റുന്നതിനും വേണ്ടി ആർട്ടിസ്റ്റ് ശ്രീ മുരുകേഷ് ക്ലാസെടുത്തു.
* '''വെറുതെ ഒരു വര''' കുട്ടികളുടെ മാനസിക സമ്മർദ്ദം അകറ്റുന്നതിനും വേണ്ടി ആർട്ടിസ്റ്റ് ശ്രീ മുരുകേഷ് ക്ലാസെടുത്തു.
* '''ഭരണഘടനയെ അറിയുക''' എന്ന വിഷയത്തിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ ബിൽബി ജോസഫിന്റെ നേതൃത്വത്തിൽ എൻ എസ്  എസ് വോളിന്റേഴ്സിന്  ക്ലാസെടുത്തു.
 
* മണ്ണിര എന്ന വിഷയത്തിൽ മനോരമ ചെങ്ങന്നൂർ ചീഫ് ബ്യൂറോ അനീഷ് വി കുറുപ്പ്  വോളിന്റേഴ്സിന്  ക്ലാസെടുത്തു.
* '''ഭരണഘടനയെ അറിയുക''' എന്ന വിഷയത്തിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ ബിൽബി ജോസഫിന്റെ നേതൃത്വത്തിൽ എൻ എസ്  എസ് വോളിന്റേഴ്സിന്  ക്ലാസെടുത്തു.മണ്ണിര എന്ന വിഷയത്തിൽ മനോരമ ചെങ്ങന്നൂർ ചീഫ് ബ്യൂറോ അനീഷ് വി കുറുപ്പ്  വോളിന്റേഴ്സിന്  ക്ലാസെടുത്തു.
* ഉദ്ബോദ്  എന്ന പേരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒറ്റപ്പെട്ട് ജീവിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള സർവ്വേ എൻഎസ്എസ് വോളണ്ടിയേഴ്സ് നടത്തി.
* ഉദ്ബോദ്  എന്ന പേരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒറ്റപ്പെട്ട് ജീവിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള സർവ്വേ എൻഎസ്എസ് വോളണ്ടിയേഴ്സ് നടത്തി.
* '''സീഡ് ബോൾ നിർമ്മാണം''' മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ്  വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു.
 
=== അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ===
2021 ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിക്കുകയുണ്ടായി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രിൻസിപ്പാൾ  ശ്രീമതി ലാലി ജോൺ ടീച്ചർ ആണ്.തുടർന്ന് കുട്ടികൾക്ക് അതിമനോഹരമായ ക്ലാസ് എടുത്തത്  സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശ്രീ ബിൽബി ജോസഫ് സാർ ആണ്. കൂടാതെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയി പോസ്റ്റർ പ്രദർശനം നടത്തുകയുമുണ്ടായി.
 
=== '''സീഡ് ബോൾ നിർമ്മാണം''' . ===
2021 ഡിസംബർ മാസം മുപ്പതാം തീയതി എ. എം.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ് എസ്. ക്യാമ്പിലെ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എസ്.എസ് കുട്ടികൾ സീഡ് ബാൾസ് ഉണ്ടാക്കി. അതിന് ആവശ്യമായത് മണ്ണും ചാണകവും ആണ്.മണ്ണിലെ വേരും ചെറു കല്ലുകളും കുട്ടികൾ എടുത്തുമാറ്റി, അതിനുശേഷം വിദ്യാർത്ഥികൾ ചാണക പൊടിയും മണ്ണും സമാസമം ചേർത്ത് കുഴച്ച്, വെള്ളമൊഴിച്ച് അവ  ചെറു ഉരുളകളാക്കി, തുടർന്ന് ഒരു കുഴി കുഴിച്ച് സീഡ് ബാൾസ് അതിലേക്ക് നിക്ഷേപിച്ചു അതിനുശേഷം വിദ്യാർത്ഥികൾ വീണ്ടും ഉരുളകൾ ഉണ്ടാക്കി. ആധുനികയുഗത്തിലെ കുട്ടികൾക്ക് പ്രകൃതിയിലേക്ക് കൂടുതൽ അടുക്കുവാനും നമ്മുടെ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്ന മണ്ണിനെ കൂടുതൽ അടുത്തറിയുവാനും ഈ ക്യാമ്പിലൂടെ കുട്ടികൾ സാധിച്ചു. അതിനോടൊപ്പം ഭാവി തലമുറയ്ക്ക് വേണ്ടി നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്ന ഗുണപാഠം കൂടി ഈ ക്യാമ്പിൽ നിന്ന് അവർ കരസ്ഥമാക്കി.മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ്  വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു
 
<gallery>
<gallery>
പ്രമാണം:37001 NSS1.jpeg |സസ്‌പെസിഫിക്  ഓറിയന്റേഷൻ  ക്ലാസ്സ്
പ്രമാണം:37001 NSS1.jpeg |സസ്‌പെസിഫിക്  ഓറിയന്റേഷൻ  ക്ലാസ്സ്
11,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353950" എന്ന താളിൽനിന്ന് ശേഖരിച്ചത്