Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''''സൂര്യന്‍ ഉദിക്കുമ്പോള്‍  ഇരുട്ട് മാറിപ്പോകുന്നതു  പോലെ,  അറിവ്  ഉദിക്കുമ്പോള്‍  അഞ്ജതയും  മാറി പ്പോകുന്നു..അതെ, 1976 നു ശേഷം ഒളമതില്‍ പി എം എസ് എ എ എ യു പി എസിന്റെ സേവനം നാടിന്റെ മുഖചായ തന്നെ മാറ്റി സൂര്യ തേജസോടെ ജ്വലിച്ചു  നില്‍ക്കുന്നു.'''''
==പഠന പ്രവര്‍ത്തനങ്ങള്‍==    
{{Infobox School
കേവലം   8 പിരിയഡില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ സ്കൂളിന്‍റെ പഠനപ്രവര്‍ത്തനങ്ങള്‍. മറിച്ച് കുട്ടികള്‍ക്ക് സര്‍വോത്മുകവികസനം ഞങ്ങള്‍ക്ക് ലക്ഷ്യം വെയ്ക്കുന്നു. ഇതിനായി എല്ലാ ആധുനിക പഠന തന്ത്രങ്ങളും ക്ലാസില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഷയങ്ങളിലും ICT സാധ്യതപരമാവധി ഉപയോഗപ്പെടുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കാണിച്ചുകൊടുക്കുന്നതിനാല്‍ വിഷയത്തില്‍ നല്ല അവഗാഹം ഉണ്ടാവാന്‍ ഉതകുന്നു. ,സ്കൂള്‍ റിസോള്‍സ് സിഡികള്‍  ഉപയോഗിക്കുവാന്‍ എല്ലാ വിഷയത്തിലും ശ്രദ്ധിക്കാറുണ്ട്. ഈ സ്കൂളിന്റെ ബ്യഹത്തായ ഒരു പ്രൊജക്ട് ആണ് വിഷന്‍ 20182018 ല്‍ സ്കുളി‌ല്‍ നിന്നും പുറത്തിറങ്ങുന്ന ഒരു കുട്ടിയ്ക്ക് അവന്‍ നേടേണ്ട എല്ലാ ശേഷിയും നേടി എന്ന് പ്രഖ്യാപിക്കുക. ഈ പ്രൊജക്ട് പ്രാവര്‍ത്തികമാക്കാന്‍ എല്ലാ അധ്യാപകരും കഠിനപ്രവര്‍ത്തനം നടത്തുന്നു.
| സ്ഥലപ്പേര്= ഒളമതിൽ
പുല്‍പറ്റ ഗ്രാമപഞ്ചായത്തിന്‍റെ പുലരി പദ്ധതിയും ഇതിന്‍റെ കൂടെ നടത്തുന്നു. പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശിലനം നല്‍കി മറ്റു കുട്ടികളോടൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി അധിക സമയം കണ്ടെത്തി അധ്യാപകര്‍ വര്‍ക്ക്ഷിറ്റുകളും മറ്റു നല്‍കി പരിശിലനം നല്‍കുന്നു. പഠനത്തില്‍ മുന്നില്‍‌ നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മത്സരപരിക്ഷകളി‍ല്‍ വിജയം നേടാനായി പ്രത്യേക പരിശിലനം നല്‍കിവരുന്നു. Nu maths ,uss  പരിക്ഷകള്‍ക്കായി നല്ലൊരു ടീമിനെ എല്ലാ വര്‍ഷവും പരിശിലിപ്പിച്ചെടുക്കുന്നു.
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
പഠനം രസകരവും ആനന്ദഭരിതവുമാക്കാന്‍ ലബോറട്ടറി കളുടെ സംഭാവന വളരെ വലുതാണ് സയന്‍സ് , ഗണിതം ,സാമൂഹ്യ ശാസാത്രം എന്നീ വിഷയങ്ങള്‍ക്ക് നല്ല ഒരു ലാബ് സൗകര്യം ഈ സ്കുളി‌ല്‍ ഉണ്ട്.
| റവന്യൂ ജില്ല= മലപ്പുറം
അന്നു ദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത്  കമ്പ്യൂട്ടറിന്‍റെയും  ഇന്‍റര്‍നെറ്റിന്‍റെയും ഉപയോഗം പറഞ്ഞറയിക്കാന്‍ കഴിയാത്തതാണ്. ആയതിനാല്‍ സ്കുളി‌ല്‍ കമ്പ്യൂട്ടർ പഠനത്തിനും പ്രാധാന്യം നല്‍കുന്നു .
| സ്കൂള്‍ കോഡ്= 18244
കൂടാതെ ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷനും ഉണ്ട്.
| സ്ഥാപിതദിവസം= 01
വായിച്ചാല്‍ വളരും വായിച്ചില്ലേല്‍ വളയും, ഞങ്ങള്‍ക്കുമുണ്ട് ഒരു ലൈബ്രറി. എല്ലാ കുട്ടികളും ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. വായിച്ച പുസ്തകത്തിന്‍റെ വായനക്കുറിപ്പ് തയ്യാറാക്കുന്നതില്‍  കുട്ടികള്‍ പ്രത്യേക ശ്രദ്ധ നല്‍ക്കുന്നുണ്ട്
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1976
| സ്കൂള്‍ വിലാസം= ഒളമതിൽ പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്= 673642
| സ്കൂള്‍ ഫോണ്‍= 04832770466
| സ്കൂള്‍ ഇമെയില്‍= aupsolamathil@gmail.com
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി
| മാദ്ധ്യമം= മലയാളം‌ ,English
| ആൺകുട്ടികളുടെ എണ്ണം= 118
| പെൺകുട്ടികളുടെ എണ്ണം= 122
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 240
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രധാന അദ്ധ്യാപകന്‍=   മുഹമ്മദ് പി പി
| പി.ടി.ഏ. പ്രസിഡണ്ട്= മൂസ കെ
| സ്കൂള്‍ ചിത്രം= 18244 01.JPG ‎|
}}
 
== ചരിത്രം ==
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുര്‍ റോഡില്‍ ഒളമതിലില്‍ സ്ഥിതിചെയ്യുന്നു പി എം എസ് എ എഎയു പി സ്കുള്‍. 1976ല്‍
സ്കൂള്‍ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല.
ഒളമതില്‍ എ എം എല്‍ പി സ്കൂളില്‍ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍തഥിക്ക് തുടര്‍ന്നു പഠിക്കാന്‍ മോങ്ങത്തേക്കോ  ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാ‍ല്‍ തന്നെ മിക്ക പെണ്‍കുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആണ്‍കുട്ടികള്‍ പണിയെടുക്കാനും മറ്റുള്ളവര്‍ മതപഠനത്തിനും പോയി
.അക്കാലത്ത്  മര്‍ഹും ആലിക്കുട്ടിഹാജിയുടെ നേത്യത്വത്തില്‍ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെന്‍റില്‍ സ്കൂള്‍ പുരോഗതിയുടെ പടവു  
കയറി തുടങ്ങിറസാക്ക് മാസ്റ്റര്‍ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തില്‍ ഒരു ഡിവിഷനില്‍ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനില്‍ എത്തിയിരിക്കുന്നു എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും.2009 ല്‍‍  ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു.
കഴിഞ്ഞ 40 വര്‍ഷവും നാടിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ   
വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്
 
== വളര്‍ച്ചയുടെ പടവുകള്‍==
 
ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയില്‍ ഞങ്ങള്‍ ഒരു പാടു പേരെ ഓര്‍ക്കുന്നു. ഇത് നടത്തിക്കൊണ്ടു പോയവരുടെ നിശ്ചയദാര്‍ഡ്യവും അധ്യാപകരായി വര്‍ത്തിച്ചവരുടെ സഹകരണവും ചേര്‍ന്നു വന്നപ്പോള്‍ ഈ വിദ്യാലയം നാടിന്‍റെ കെടാവിളക്കായി മാറി.
പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരു പാട് പുരോഗതിയില്‍ എത്താന്‍ ഈ വിദ്യാലയത്തിനായി.യു എസ് എസ് ,നു മാതസ് പരീക്ഷകള്‍ക്ക് നല്ലൊരു ടീമിനെ പരിശിലിപ്പിച്ചെടുക്കാന്‍  ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്.
യുവജനോത്സവങ്ങളും കായികമത്സരങ്ങളും ശാസ്ത്രമേളയും വ്യവസ്ഥാപിതമായി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
1996 ല്‍ കീഴിശ്ശേരി ഉപജില്ല നിലവില്‍ വന്ന ശേഷം നിരവധി തവണ കലാ കായിക ശാസ്ത്ര പ്രവ്യത്തി പരിചയ
മേളകളില്‍ ഒളമതില്‍ യു .പി സ്കൂള്‍ മേധാവിത്വം പുലര്‍ത്തി പോന്നു. കഴിഞ്ഞ വര്‍ഷങ്ങളി‍ല്‍ സബ് ജില്ല ഗണിത മേളയില്‍ ഓവറോള്‍  ‍‍‍ചാമ്പൃന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞത് എന്നും നെറുകയില്‍ ഒരു
പൊന്‍തൂവലാണ്.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/135155" എന്ന താളിൽനിന്ന് ശേഖരിച്ചത്