Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എം.എൽ.പി.എസ് പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,894 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(c)
No edit summary
വരി 69: വരി 69:
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==


ചിങ്ങാനാത്ത്  കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത്  പള്ളിക്കൂടമായിരുന്ന ഇവിടെ 1924  ൽ  ആണ്  സ്കൂൾ ആരംഭിച്ചത് .  [[ജി എം ൽ പി സ്കൂൾ പുന്ന / ചരിത്രം|കൂടുതൽ വായിക്കുക .....]]  
'''ചിങ്ങാനാത്ത്  കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത്  പള്ളിക്കൂടമായിരുന്ന ഇവിടെ 1924  ൽ  ആണ്  സ്കൂൾ ആരംഭിച്ചത് .  [[ജി എം ൽ പി സ്കൂൾ പുന്ന / ചരിത്രം|കൂടുതൽ വായിക്കുക .....]]'''
== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വിശാലമായ ഹൈടെക്ക് ഓഫീസ് റൂം.


വിശാലമായ ഹൈടെക്ക് ക്ലാസ് റൂമുകൾ .


പ്രോഗ്രാമുകൾ നടത്താനുതകുന്ന സ്കൂൾ ഹാൾ.


==മുൻ സാരഥികൾ==
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അടുക്കള .
 
കമ്പ്യൂട്ടർ ലാബ് & റീഡിംഗ് റൂം.
 
സ്കൂൾ സ്റ്റേജ് .
 
ട്രെസ്സ് വർക്ക് ചെയ്ത മുറ്റം .
 
കുട്ടികളുടെ പാർക്ക് .
 
വ്യത്യസ്ത മരങ്ങൾ നട്ടുപിടിപ്പിച്ച നക്ഷത്രവനം .
 
കുട്ടികൾക്കുള്ള നീന്തൽക്കുളം.
 
ശിശു സൗഹാർദ ബാത്ത്റൂമുകൾ .
 
സ്കൂളിന് മുൻവശത്തായി വിശാലമായ പൂന്തോട്ടം .
 
സ്കൂളിന് സുരക്ഷാ ചുറ്റുമതിൽ. 
 
'''activities'''
 
അക്കാദമികവും അക്കാദകമികേതരവും ആയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു.
 
പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെയുള്ള എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പുന്നയുടെ പ്രത്യേകതയാണ്.
 
വ്യത്യസ്ത ഭാഷകളിലുള്ള സ്കൂൾ അസംബ്ലികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും നടത്തുകയും അവയുടെയെല്ലാം ഡോക്യുമെന്റേഷൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നു.
 
സ്കൂളിൽ കുട്ടികളോടൊപ്പം ചേർന്ന് നെൽകൃഷി നടത്തി.
 
ദിനാചരണവുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തി.
 
പ്രതിഭകളെ ആദരിച്ചു.
 
 
സ്കൂൾ ക്ലബ്ബുകൾ :
 
ആരോഗ്യ ക്ലബ്ബ്
 
കാർഷിക ക്ലബ്ബ്
 
ശാസ്ത്ര ക്ലബ്ബ്
 
ഗണിത , ഇംഗ്ലീഷ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ...
 
എൽ . പി.തലത്തിലുള്ള ചെറിയ കുട്ടികളാണെങ്കിൽ പോലും അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.
 
അംഗീകാരങ്ങൾ :
 
1. ചരിത്രാന്വേഷണ യാത്രയിൽ
 
2 . ഉപജില്ലാ കലാ പ്രവൃത്തി പരിചയ മേളയിൽ മികച്ച
 
3. ജൈവ വൈവിധ്യ പാർക്കിന് തൃശൂർ ജില്ലയിൽ മികച്ച സ്ഥാനം
 
=='''മുൻ സാരഥികൾ'''==
മുൻ കാല HM മാർ :
 
ജിൻസി തോമസ്
 
ലളിത
 
പ്രസ്റ്റീന
 
വി.വി. വസന്തകുമാരി
 
യു.കെ. സാവിത്രി
 
എം.പി. കൊച്ചു ലോന
 
പി.വി ആനി
 
ടി.ആർ. ജോസ്
 
പി.ഡി . ജോസഫ്
 
വി.ജി. ആന്റണി
 
മുൻ കാല ടീച്ചേർസ് :
 
പി.യു . ഔസ്സി
 
മീന കുമാരി
 
അബ്ദുൽ ലത്തീഫ്
 
എം. അബ്ദുസ്സമദ്
 
കെ. കല്യാണി
 
സംരാജിനി
 
കെ.എം. ചന്ദ്രമതി
 
സ്കൂളിൽ നിലവിലുള്ള അധ്യാപകർ.
 
പി.ബി. സുജാത (എച്ച്.എം)
 
ബീന. എം.കെ (പി.ഡി ടീച്ചർ )
 
ജിഷ . പി.വി. (പി.ഡി. ടീച്ചർ )
 
ഗ്ലാഡി ടീച്ചർ (എൽ.പി.എസ്.ടി)
 
ഖുദ്സിയ .എൻ ( അറബിക് ടീച്ചർ )
 
സിജി (പ്രീ പ്രൈമറി )


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350048" എന്ന താളിൽനിന്ന് ശേഖരിച്ചത്