Jump to content
സഹായം

"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 144: വരി 144:
   കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ ജോസഫിൻെറ നേത്രുത്വത്തിൽ കുട്ടികൾക്ക്  പരിശീലനം നല്കി വരുന്നു

== '''പ്രവൃത്തി പരിചയം.''' ==
== '''പ്രവൃത്തി പരിചയം.''' ==
         സ്പെഷ്യസ്കൂളിനുമാത്രമായി പ്രവർത്തിപരിചയമേള തുടങ്ങുന്നതിനു മുമ്പു തന്നെ സാധാരണ സ്കൂളുകളോടൊപ്പംതന്നെ സംസ്ഥാന തലത്തിൽപ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.എല്ലാ വർഷവും പ്രവർത്തിപരിചയമേളയിൽ പങ്കെടുക്കാറുണ്ട്.ക്ലേമോഡലിംഗ്, അഗർബത്തി നിർമാണം, ബുക്ക്ബയന്റിംഗ്, മെറ്റൽ കാർവിംഗ്, വുഡ്കാർവിംഗ്,തയ്യൽ,കുടനിർമാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാ​ണം എന്നിവ പരിശിലിപ്പിച്ചു വരുന്നു.

2014-15 ൽ 5ഒന്നാം സ്ഥാനവും 3 രണ്ടാംസ്ഥാനവും,1 മൂന്നാം സ്ഥാനവും ലഭിച്ചു. 17എ ഗ്രേഡും നേടി.

വരി 160: വരി 160:
.
.

=== '''കലാ പരിശിലനം''' ===
== '''കലാ പരിശിലനം''' ==
       ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു.

'''സ്പെഷ്യൽ സ്കൂൾ കലോത്സവം'''
'''സ്പെഷ്യൽ സ്കൂൾ കലോത്സവം'''
വരി 166: വരി 166:
ഭിന്നശേഷി വിഭാഗക്കാർക്കായി സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയ നാൾ മുതൽ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു.1993-ൽ കാസർകോട് വച്ച് നടന്ന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി.1996-ൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആദ്യമായി ഗവൺമെൻ്റ് സ്വർണ്ണട്രോഫി അനുവദിച്ചപ്പോൾ ആ സ്വർണ്ണട്രോഫി  കരസ്ഥമാക്കിയത് തിരുവല്ല ബധിര വിദ്യാലയമാണ്. 6 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ സാധിച്ചു.VHSEവിഭാഗത്തിന് എല്ലാവർഷവും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്  ഒന്നാം സ്ഥാനമാണ് ലഭാച്ചിട്ടുള്ളത്.

=== '''ബാലജനസഖ്യം''' ===  
== '''ബാലജനസഖ്യം''' ==  
       മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു.

=== '''നല്ലപാഠം''' ===
== '''നല്ലപാഠം''' ==
           മലയാളമനോരമ  പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു.

=== '''സീഡ് പ്രോഗ്രാം''' ===
== '''സീഡ് പ്രോഗ്രാം''' ==

'''സീഡ്- (SEED-Students Empowerment for Education Development)'''

152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349214" എന്ന താളിൽനിന്ന് ശേഖരിച്ചത്