Jump to content
സഹായം

"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്ഷരങ്ങളുടെ വലിപ്പം
(ചെ.) (ക്ലബ്ബിനെ കുറിച്ചു ചേർത്തു)
(ചെ.) (അക്ഷരങ്ങളുടെ വലിപ്പം)
വരി 1: വരി 1:
  {{PSchoolFrame/Pages}}                                                                                   സയൻസ് ക്ലബ് (2021 -2022 )
  {{PSchoolFrame/Pages}}                                                                                   '''സയൻസ് ക്ലബ് (2021 -2022 )'''


               ഏറ്റവും നല്ല അന്വേഷകരാണ് കുട്ടികൾ. നിരീക്ഷകരിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ കാര്യങ്ങളെ അവതരിപ്പിക്കാനും, പുതിയവ സൃഷ്ടിക്കാനും വേണ്ടി 2021 -22 കാലയളവിലെ സയൻസ് ക്ലബിന് തുടക്കം കുറിച്ചു. അധ്യാപകരിൽ നിന്ന് കൺവീനർമാരെയും തിരഞ്ഞെടുത്തു.
'''              ''' ഏറ്റവും നല്ല അന്വേഷകരാണ് കുട്ടികൾ. നിരീക്ഷകരിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ കാര്യങ്ങളെ അവതരിപ്പിക്കാനും, പുതിയവ സൃഷ്ടിക്കാനും വേണ്ടി 2021 -22 കാലയളവിലെ സയൻസ് ക്ലബിന് തുടക്കം കുറിച്ചു. അധ്യാപകരിൽ നിന്ന് കൺവീനർമാരെയും തിരഞ്ഞെടുത്തു.


                ഈ മഹാമാരിയുടെ കാലത്തും കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിക്കുകയും അതുവഴി വിദ്യാർത്ഥികൾക്ക് വിശാലമായ ശാസ്ത്രലോകത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയും ചെയ്തു.  
                ഈ മഹാമാരിയുടെ കാലത്തും കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിക്കുകയും അതുവഴി വിദ്യാർത്ഥികൾക്ക് വിശാലമായ ശാസ്ത്രലോകത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയും ചെയ്തു.  
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344444" എന്ന താളിൽനിന്ന് ശേഖരിച്ചത്