"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ പന്ത്രെണ്ടാം വാർഡിൽ ഇലിപ്പക്കുളം ഭാഗത്താണ് ബി ഐ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .5 ,6 ,7 ക്ലാസുകൾ മാത്രമുള്ള ഇൻഡിപെൻഡന്റ് യു പി സ്കൂൾ ആണ് .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ പരിസരപ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .................................
== ചരിത്രം ==
== ചരിത്രം ==
ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.[[ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]

93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1343983" എന്ന താളിൽനിന്ന് ശേഖരിച്ചത്