Jump to content
സഹായം

"എ.എൽ.പി.എസ്. രാമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

978 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
വരി 62: വരി 62:
}}  
}}  
= ചരിത്രം =
= ചരിത്രം =
പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് ശ്രീമതി സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. 4 ക്ലാസ്സുകാളായി ആദ്യം പ്രവർത്തിച്ചത്.  
പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് ശ്രീമതി സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. 4 ക്ലാസ്സുകാളായി ആദ്യം പ്രവർത്തിച്ചത്.  പീന്നിട് 1958ൽ ഇപ്പോൽ നിലനിൽകുന്ന സ്ഥലത്ത് കമ്മ്യൂണിറ്റി പ്രൊജക്റ്റിന്റെ പ്രധാന ഹാൾ പണി കഴിപ്പിച്ച് മാറ്റി. സ്ഥാപക മാനേജർ ശ്രീ രാജഗോപാലൻ നായർ ആയിരുന്നു. ശ്രീ ശങ്കരനാരായണൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341408" എന്ന താളിൽനിന്ന് ശേഖരിച്ചത്