Jump to content
സഹായം

"ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
കേവലം 25 സെന്റ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത് .4 SMART ക്ലാസ്സ് മുറികളും, 1ക്ലാസ് മുറിയും  ഒരു ഓഫീസും അടങ്ങുന്ന  കെട്ടിടമാണ് ,  1 പാചകപ്പുര,പുതിയ ഡൈനിംഗ്‌ ഹാൾ ,കിണർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യം, സ്റ്റേജും,ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ഉണ്ട്. ,സ്കൂൾ അസംബ്ലി കൂടാൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച സ്കൂൾ മുറ്റവുമുണ്ട്
 
 
'''ഭൗതികസൗകര്യങ്ങൾ'''
 
<big>കേവലം 25 സെന്റ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത് .4 SMART ക്ലാസ്സ് മുറികളും, 1ക്ലാസ് മുറിയും  ഒരു ഓഫീസും അടങ്ങുന്ന  കെട്ടിടമാണ് ,  1 പാചകപ്പുര,പുതിയ ഡൈനിംഗ്‌ ഹാൾ ,കിണർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യം, സ്റ്റേജും,ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ഉണ്ട്. ,സ്കൂൾ അസംബ്ലി കൂടാൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച സ്കൂൾ മുറ്റവുമുണ്ട്.</big>
 
<big>3 കംപ്യൂട്ടറുകൾ, 4 ലാപ്‌ടോപ്പുകൾ പ്രിൻറർ അടക്കമുള്ള അനുബന്ധ  ഉപകരണങ്ങൾ  കൂടാതെ ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി വി രാജേഷ് അനുവദിച്ചു തന്ന ഒരു എൽ സി ഡി പ്രൊജക്ടർ,LED ടി വി എന്നിവയുമുണ്ട്.വൈദ്യുതിയുംഇന്റർനെറ്റ്  കണക്ഷനും  ലഭ്യമാണ് . മുഴുവൻ ക്ലാസ്സിലും സൗണ്ട് സിസ്റ്റം നിലവിലുണ്ട് കൂടാതെ 2 സൗണ്ട് ബോക്സും 2 ആംബ്ലിഫയറും  സ്കൂളിന്  സ്വന്തമായുണ്ട്</big>
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338387" എന്ന താളിൽനിന്ന് ശേഖരിച്ചത്