"സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''ലിറ്റിൽ കൈറ്റ്സ്'''
2018 മുതൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. IT പഠനം വേഗത്തിലാക്കുവാനും IT മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും സബ് ജില്ലാ , ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനാർഹരാക്കുവാനും കഴിഞ്ഞിട്ടുണ്ട്. ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2018-ൽ നടന്ന സബ് ജില്ലാ ജില്ലാ ക്യാമ്പുക ളിൽ 2 കുട്ടികളെ പങ്കെടുപ്പിച്ചു. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. ഇതു കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്യം നല്കിവരുന്നു.
518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335866" എന്ന താളിൽനിന്ന് ശേഖരിച്ചത്