"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:40, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ഹിരോഷിമ നാഗസാക്കി ദിനാചാരണം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 13: | വരി 13: | ||
<p align="justify"> ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് ആണവ ഊർജ്ജ ത്തിന്റെ കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും അണുബോംബ് പ്രയോഗിച്ചു. യുദ്ധവും ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു. അണുബോംബിനെ അതിജീവിച്ച് എങ്കിലും മാറാ രോഗിയായി മാറിയ കുട്ടി തന്റെ രോഗശമനത്തിനു വേണ്ടി ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സമാധാന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഡാക്കോ കൊക്കുകൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഗൂഗിൾ ക്ലാസ് നടത്തുകയും ആയിരം കൊക്കുകൾ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. 9b ക്ലാസിലെ രാഹുൽ കെ ബി യുടെ നേതൃത്വത്തിലാണ് സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തിയത്. കുട്ടികൾ കൊക്കുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും അതോടൊപ്പം ഉള്ള ചിത്രങ്ങൾ അയച്ചു തരികയും ചെയ്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ തയ്യാറാക്കുക, യുദ്ധം മാനവരാശിയെ നശിപ്പിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ പി മുഹമ്മദ് ബഷീർ നടത്തി..</p> | <p align="justify"> ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് ആണവ ഊർജ്ജ ത്തിന്റെ കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും അണുബോംബ് പ്രയോഗിച്ചു. യുദ്ധവും ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു. അണുബോംബിനെ അതിജീവിച്ച് എങ്കിലും മാറാ രോഗിയായി മാറിയ കുട്ടി തന്റെ രോഗശമനത്തിനു വേണ്ടി ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സമാധാന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഡാക്കോ കൊക്കുകൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഗൂഗിൾ ക്ലാസ് നടത്തുകയും ആയിരം കൊക്കുകൾ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. 9b ക്ലാസിലെ രാഹുൽ കെ ബി യുടെ നേതൃത്വത്തിലാണ് സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തിയത്. കുട്ടികൾ കൊക്കുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും അതോടൊപ്പം ഉള്ള ചിത്രങ്ങൾ അയച്ചു തരികയും ചെയ്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ തയ്യാറാക്കുക, യുദ്ധം മാനവരാശിയെ നശിപ്പിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ പി മുഹമ്മദ് ബഷീർ നടത്തി..</p> | ||
== '''<big> സ്വാതന്ത്ര്യദിനം</big>''' == | |||
<p align="justify"> | |||
നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടിയത് ഓർമ്മയ്ക്കായിട്ടാണ് നമ്മൾ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം മതനിരപേക്ഷത ജനാധിപത്യം പൗരബോധം എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു. ക്വിസ് , ചിത്രരചന, പ്രസംഗം, ഉപന്യാസരചന, ടാബ്ലോ എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുടെ ഭാഷ വസ്ത്ര ആചാര അനുഷ്ഠാന രീതികൾ പരിചയപ്പെടുത്തുവാൻ ഡിജിറ്റൽ ആൽബം തയ്യാറാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ഭാഷ വസ്ത്ര ആചാരാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഡിജിറ്റൽ ആൽബം തയ്യാറാക്കി. സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഈ ആൽബങ്ങൾ എല്ലാം കൂടി ചേർത്ത് "India the land of unity in diversity " എന്ന ആൽബം തയ്യാറാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലെ ആളുകളുടെ വസ്ത്രധാരണ രീതി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ സംസ്ഥാനത്തെയും പരമ്പരാഗത വസ്ത്രം ധരിച്ച് കുട്ടികൾ ഫോട്ടോയെടുത്ത് അയച്ചുതരികയും ആ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്ന പേരിൽ വീഡിയോ ആൽബം തയ്യാറാക്കി. തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു </p> |