Jump to content
സഹായം

"ഓലേശ്വരം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,110 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
1921 യിൽ  തലശ്ശേരി  മുൻസിപ്പാലിറ്റിയിൽ  കാവുംഭാഗം എന്ന  സ്ഥാലത്ത്  സ്ഥാപിതമായി , ആദ്യകാല  ഗുരുനാഥൻമാരായിരുന്നു  ശ്രീ  രാമൻ  ഗുരുക്കൾ  , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ്  കുലപതി  ശ്രീ  കീലേരി  കുഞ്ഞിക്കണ്ണൻ  പൂർവ  വിദ്യാർത്ഥിയാണ് ,
1921 യിൽ  തലശ്ശേരി  മുൻസിപ്പാലിറ്റിയിൽ  കാവുംഭാഗം എന്ന  സ്ഥാലത്ത്  സ്ഥാപിതമായി , ആദ്യകാല  ഗുരുനാഥൻമാരായിരുന്നു  ശ്രീ  രാമൻ  ഗുരുക്കൾ  , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ്  കുലപതി  ശ്രീ  കീലേരി  കുഞ്ഞിക്കണ്ണൻ  പൂർവ  വിദ്യാർത്ഥിയാണ് .പിന്നീട് സ്കൂളിൻറെ നടത്തിപ്പ്  ഈ  സ്കൂളിലെ   അദ്ധ്യാപകരായിരുന്ന  ശ്രീ  കുഞ്ഞിക്കണ്ണൻ നായർ, ശ്രീ  ഗോവിന്ദൻ നായർ   എന്നിവർ  ഏറ്റെടുത്തു.  ശ്രീമതി    ദേവകി ടീച്ചർ ,  സരോജിനി ടീച്ചർ,  ബാലൻ  മാസ്റ്റർ, വസന്ത ടീച്ചർ  എന്നിവർ  ആയിരുന്നു മുൻകാല സാരഥികൾ.   ശ്രീമതി  സജനി ടീച്ചർ,  അനീഷ  ടീച്ചർ,    ഇപ്പോഴത്തെ അധ്യാപകർ.  മാനേജറായിരുന്ന  ശ്രീ    കുഞ്ഞിക്കണ്ണൻ നായരുടെ  നിര്യാണത്തോടെ   മാനേജർ  ഇല്ലാത്ത  അവസ്ഥയിലാണ്  ഇന്ന്  ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331512" എന്ന താളിൽനിന്ന് ശേഖരിച്ചത്