"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ (മൂലരൂപം കാണുക)
12:25, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2016→സ്മാര്‍ട്ട് ക്ളാസ്സ് റൂം
വരി 87: | വരി 87: | ||
==സ്മാര്‍ട്ട് ക്ളാസ്സ് റൂം == | ==സ്മാര്‍ട്ട് ക്ളാസ്സ് റൂം == | ||
മികച്ച സ്മാര്‍ട്ട് ക്ളാസ്സ് റൂം എന്നു വിശേഷിപ്പിക്കാവുവന്നതാണ് കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂളിലേത്. 100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഏററവും പിറകിലിരിക്കുന്ന കുട്ടികള്‍ക്കും സ്ക്രീനിലേക്ക് കാണാവുന്ന വ്ധം പടവുകളിലായാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരീച്ചിട്ടുള്ളത്. കംപ്യൂട്ടര്‍, ഡിവിഡി പ്ളയര്‍, എല്‍ സി. ഡി പ്രൊജക്ടര്‍, മൈക്ക്, ഡിജിററല്‍ ശബ്ദ സംവിധാനം, ഇന്റര്‍നെററ് എന്നിവ സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ സജ്ജീകരീച്ചിട്ടുണ്ട്. 12 x8 അടി സ്ക്രീനില്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ കാണാവുന്ന എല്‍ സി. ഡി പ്രൊജക്ടര്‍, മികച്ച ഇന്റീരിയര്‍ എന്നിവ കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂളിലെ സ്മാര്‍ട്ട് ക്ളാസ്സ് റൂം കൂടുതല്‍ മനോഹരമാക്കുന്നു. | |||
==സ്ക്കൂള്‍ വെബ് സൈററ്.== | ==സ്ക്കൂള്‍ വെബ് സൈററ്.== | ||
കേരളത്തില്‍ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂള്‍. 2007 മുതല്‍ സക്കൂള്‍ വാര്‍ഷിക പരീക്ഷാഫലം സ്ക്കൂള്‍ വെബ് സൈററില്‍ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയം ശ്രദ്ധിക്കപ്പെട്ടു. പ്രധാന വിവരങ്ങളെല്ലാം മാതൃ ഭാഷയിലാണ് നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന വിവിധ സൈററുകളിലേക്ക് ലിങ്കുകളും നല്‍കിയിട്ടുണ്ട് | കേരളത്തില്‍ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂള്‍. 2007 മുതല്‍ സക്കൂള്‍ വാര്‍ഷിക പരീക്ഷാഫലം സ്ക്കൂള്‍ വെബ് സൈററില്‍ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയം ശ്രദ്ധിക്കപ്പെട്ടു. പ്രധാന വിവരങ്ങളെല്ലാം മാതൃ ഭാഷയിലാണ് നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന വിവിധ സൈററുകളിലേക്ക് ലിങ്കുകളും നല്‍കിയിട്ടുണ്ട് |