"ജി.യു.പി.എസ് കൊന്നമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് കൊന്നമണ്ണ/ചരിത്രം (മൂലരൂപം കാണുക)
12:01, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''മലപ്പുറം''' ജില്ലയിലെ '''വണ്ടൂർ''' വിദ്യാഭ്യാസ ജില്ലയിൽ '''നിലമ്പൂർ''' ഉപജില്ലയിലെ '''കൊന്നമണ്ണ''' എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടെ ഗവൺമെൻറ് യുപി സ്കൂൾ. | ||
മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 3/9/1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം. |