Jump to content
സഹായം

"എൻ.എസ്.എസ്.യു.പി.എസ് ഉപ്പട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,454 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
history
(infobox)
(history)
വരി 62: വരി 62:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് എൻ എസ്‌ എസ്‌ ഉപ്പട.


== 1952 ==
== 1952 ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324436" എന്ന താളിൽനിന്ന് ശേഖരിച്ചത്