"സി .എം .എസ്സ് .എൽ .പി .എസ്സ് കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി .എം .എസ്സ് .എൽ .പി .എസ്സ് കുഴിക്കാല (മൂലരൂപം കാണുക)
11:38, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
1853 ൽ മാവേലിക്കരയിൽ നിന്നും ജോസഫ് പീറ്റ് (ക്രിസ്ത്യൻ മിഷനറി )കുഴിക്കാലയിൽ എത്തി 1854 മുതൽ മിഷണറി പ്രവർത്തനം ആരംഭിച്ചു. പ്രാരഭ ഘട്ടത്തിൽ കോട്ടയത്തു നിന്നും മാവേലിക്കരയിൽ നിന്നും വൈദികർ ആഴ്ചയിൽ ഒരു പ്രാവശ്യം കുഴിക്കാലയിൽ എത്തുകയും ആരാധന നടത്തുകയും അതോടൊപ്പം ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയും ചെയ്തിരുന്നു.1872 ൽ അന്നത്തെ ഇടവക പട്ടക്കാരനായിരുന്ന റെവ. സി തോമസ് ന്റെ സുഹൃത്ത് മി. യുർ (എം എ ). oxford എന്ന സായിപ്പ് തിരുവിതാംകൂർ ഡയറക്റ്റർ ഓഫ് ഹയർ എഡ്യൂക്കേഷൻ സ്കൂളിന് അനുമതി നൽകി.1872 മുതൽ അംഗീകാരമുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |