"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
07:17, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→സ്പോർട്സ് ക്ലബ്
No edit summary |
|||
വരി 9: | വരി 9: | ||
ആരോഗ്യ കായിക വിദ്യാഭാസത്തിന്റെ പ്രാധാന്യം ഇന്നത്തെ ജീവിത സാഹചര്യത്തിൽ എത്രമാത്രം നമ്മുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്കു അവരുടെ ആരോഗ്യം എതൊക്കെ ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്ന് മനസ്സിലാക്കികൊടുക്കുന്നു. കുട്ടികളുടെ കായികവും മാനസികാവുമായിട്ടുള്ള ഉണർവിന് പലതരത്തിലുള്ള കളികളിലൂടെ സാധിക്കുന്നു. | ആരോഗ്യ കായിക വിദ്യാഭാസത്തിന്റെ പ്രാധാന്യം ഇന്നത്തെ ജീവിത സാഹചര്യത്തിൽ എത്രമാത്രം നമ്മുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്കു അവരുടെ ആരോഗ്യം എതൊക്കെ ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്ന് മനസ്സിലാക്കികൊടുക്കുന്നു. കുട്ടികളുടെ കായികവും മാനസികാവുമായിട്ടുള്ള ഉണർവിന് പലതരത്തിലുള്ള കളികളിലൂടെ സാധിക്കുന്നു. | ||
കൂടുതൽ വായിക്കാൻ | |||
നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ മനസികവും കായികവുമായിട്ടുള്ള പരിപാലനത്തിന് നിരവധി കായിക മത്സരങ്ങൾ നടക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്കൂൾ സ്പോർട്സ്. കൂടാതെ ഫുട്ബോൾ കോച്ചിംഗ്, ക്ലാസ്സ് തല ഫുട്ബോൾ മത്സരം,കബഡി ആൺകുട്ടികൾക്കും. ഖോ ഖോ, ബോൾ പാസ്സിങ്, ത്രോ ബോൾ, ഷട്ടിൽ റൺ റിലേ, ഫെച്ച് ത പ്ലയെർ, തുടങ്ങിയ കളികൾ പെൺകുട്ടികൾക്കും. | നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ മനസികവും കായികവുമായിട്ടുള്ള പരിപാലനത്തിന് നിരവധി കായിക മത്സരങ്ങൾ നടക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്കൂൾ സ്പോർട്സ്. കൂടാതെ ഫുട്ബോൾ കോച്ചിംഗ്, ക്ലാസ്സ് തല ഫുട്ബോൾ മത്സരം,കബഡി ആൺകുട്ടികൾക്കും. ഖോ ഖോ, ബോൾ പാസ്സിങ്, ത്രോ ബോൾ, ഷട്ടിൽ റൺ റിലേ, ഫെച്ച് ത പ്ലയെർ, തുടങ്ങിയ കളികൾ പെൺകുട്ടികൾക്കും. |