"മുതുവടത്തൂർ എം യു പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ പ്രവർത്തിക്കുന്നു.
 
 
നല്ല ഒരു ലൈബ്രറിയും ഒരു കമ്പ്യൂട്ടർ റൂമും സ്മാർട്ട് റൂമും വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നു. വിശാലമായ കളിസ്ഥലം സ്കൂൾ വിദ്യാർത്ഥികളും പഠന സമയം കഴിഞ്ഞാൽ നാട്ടുകാരും ഉപയോഗപ്പെടുത്തുന്നു. ഒരേ സമയത്ത് ഫുട്ട്ബോളും വോളി ബോളും കളിക്കാൻ പാകത്തിൽ നിർമ്മിച്ചതാണ് കളിസ്ഥലം.
 
 
കളിസ്ഥലത്തിന്റെ ഒരു ഭാഗത്ത് നൂറിലധികം ഔഷധ സസ്യങ്ങളുള്ള മനോഹരമായ ഔഷധ തോട്ടം സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ കോളജ് വിദ്യാർത്ഥികൾക്കും പഠന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319519" എന്ന താളിൽനിന്ന് ശേഖരിച്ചത്