Jump to content
സഹായം

"എ എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

165 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
(ചെ.)
വരി 31: വരി 31:
==ചരിത്രം==
==ചരിത്രം==


1945 ന്റെ തുടക്കത്തിൽ 35 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി വി ഐ ശ്രീദേവിയും മറ്റു അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയുമാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.
1945 ന്റെ തുടക്കത്തിൽ 90 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി വി ഐ ശ്രീദേവിയും മറ്റു അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയുമാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318449" എന്ന താളിൽനിന്ന് ശേഖരിച്ചത്