Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

<font face=rachana size=4>'''ഉദ്യാനം'''</font>

'''സ്‍കൂൾ ചാപ്പൽ'''
<font face=rachana size=4>'''സ്‍കൂൾ ചാപ്പൽ'''</font>
<font face=meera><p align=justify style="text-align:75px";>ബോർഡിങ്ങിൽ താമസിച്ചു പഠനം നടത്തുന്ന കുട്ടികൾക്കും, മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആത്മീയ അന്തരീക്ഷം ഉളവാക്കുന്നത് സ്കൂളിന്റെ ഉത്തരവാദിത്വമായി കണ്ടുകൊണ്ട് സ്കൂൾ ക്യാമ്പസിൽ ഒരു ദേവാലയം നിലനിൽക്കുന്നു.  പരമ്പരാഗത  വാസ്തു ശിൽപ ശൈലിയിലാണ് ഊ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്.</p></font>

പണികൾ പൂർത്തീകരിച്ച ദേവാലയത്തിന്റെകൂദാശ വേളയിൽ ആംഗ്ലിക്കൻ ബിഷപ്പ് Rev. Gore നെ ക്ഷണിച്ചിരുന്നത് . 1931 മലങ്കര സിറിയൻ പള്ളി കളുടെ സന്ദർശനത്തിന് എത്തിയ അദ്ദേഹം മാർച്ച് മാസത്തിൽ സ്കൂളിൽ വരികയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. ആ ശിലാഫലകം  ഇന്നുംചാപ്പലിൽ കാണാവുന്നതാണ്. സ്കൂൾ ചാപ്പലിന്റെ നിർമ്മാണത്തിന് സാമ്പത്തികമായി സഹായിച്ച പൂർവ വിദ്യാർഥികളും അന്നത്തെ കുട്ടികളും രക്ഷിതാക്കളും ബോർഡ് മെമ്പേഴ്സും തദ്ദേശീയരായ ജനങ്ങളോടും ചേർന്നാണ് Bishop നെ സ്വീകരിച്ചത്. ഇത്ര വലിയൊരു ജനക്കൂട്ടം Bishop നെ അതിശയിപ്പിച്ചു.മിസ്സ് ബ്രൂക്ക് സ്മിത്തിന്റെ ശിക്ഷണത്തിൽ .വെള്ള യൂണിഫോമണിഞ്ഞ സ്വാഗതം പാടിയെത്തിയ കുട്ടികളും അവരുടെ അച്ചടക്ക പൂർവ്വമായ പെരുമാറ്റങ്ങളും എല്ലാം ബിഷപ്പിനെ സന്തോഷിപ്പിച്ചു. കണ്ടത്തിൽ വർഗീസ് മാപ്പിളയും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയും,പ്രകീർത്തിക്കുകയുംമിസ് ഹോംസിന്റെ ചിട്ടയും ത്യാഗപൂർണ്ണമായ ജീവിതത്തെ അനുസ്മരിക്കുകയും ചെയ്തു .പൂർവ്വ വിദ്യാർത്ഥികൾ ആനക്കൊമ്പിൽ തീർത്ത ഊന്നുവടി സമ്മാനമായി നൽകുകയും ചെയ്തു. ഓർത്തഡോക്സ് ആരാധനക്രമ ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ബഹുമാന്യനായ ബിഷപ്പിനു സമ്മാനമായി നൽകി.

2,659

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318391" എന്ന താളിൽനിന്ന് ശേഖരിച്ചത്