Jump to content
സഹായം

"തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
എന്റെ വിദ്യാലയം മികച്ച വിദ്യാലയം
കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയിലെ ഒരു സ്ഥാപനമാണ് തട്ടോളിക്കര ഈസ്റ്റ് എൽ.പി.
 
== ചരിത്രം ==
== ചരിത്രം ==
  ഏറാമല പഞ്ചായത്തിലെ 19ാം വാർഡിൽ പ്രവർത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകൻ.ആദ്യകാലഘട്ടങ്ങളിൽ അകവളപ്പിൽ ഗേൾസ് സ്കൂൾ, തട്ടോളിക്കര ഗേൾസ് സ്കൂൾ, കൃഷ്ണവിലാസംസ്കൂൾ  എന്നീ പേരുകളിൽ ഈ സ്കൂൾ അറിയപ്പെട്ടു. ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാർ, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കർ എന്നിവരാണ്ആദ്യകാല മാനേജർമാർ.

  ശ്രീമാൻമാർ ഇ . കേളപ്പൻ പണിക്കർ , സി എച്ച് മാധവി അമ്മ , കെ വി നാരായണൻ പണിക്കർ ,പി സുകുമാരി ,കെ. കൃഷ്​ണൻ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണൻ, പി ഉഷ, വി പി ഗോപാലകൃഷ്ണൻ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായിരുന്നു.മൺമറ‍ഞ്ഞുപോയ ശ്രീമാൻമാർ കുനിയിൽ നാരായണപണിക്കർ, പുതിയോട്ടിൽ കണാരൻ മാസ്റ്റർ മേപ്പടി ചാത്തുമാസ്റ്റർ, ഇ കേളപ്പപണിക്കർ,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാർ,വി.പി ബാലൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു.

  ചെമ്പ്രംകണ്ടിയിൽ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.ഇപ്പോൾ 1മുതൽ 5വരെ ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആർ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോൾ കെ എം-സുജിത്ത് കുമാർ ഹെഡ്‌മാസ്റ്റർ ആയി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ആറ് ക്ലാസ്സ് മുറികൾ ( വൈദ്യുതീകരിച്ച് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.

വരി 124: വരി 126:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:11.666018, 75.569461 |zoom=13}}

<!--visbot  verified-chils->-->
<!--visbot  verified-chils->
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318369" എന്ന താളിൽനിന്ന് ശേഖരിച്ചത്