Jump to content
സഹായം

"വായാട്ടുപറമ്പ എസ് ജെ യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
954 ജൂൺ 21ന് ഒന്ന് രണ്ട് ക്ലാസ്സുകളിലായി 32 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ ശ്രീ സൈമൺ മാസ്റ്ററായിരുന്നു. തുടർന്ന് ശ്രീ നാരായണൻ ഗുരുക്കൾ പ്രധാനാധ്യാപകനായി .ആനക്കുഴി കുഞ്ഞു വൈദ്യരുടെ മാളിക വീട്ടിലാണ് സ്കൂളിന്റെ തുടക്കം. നമ്മുടെ നാട്ടിൽ സർക്കാർ സ്കൂളുകൾ അല്ലാത്തവ അധികവും ക്രൈസ്തവ ദേവാലയങ്ങളുടെ അനുബന്ധിച്ചും അല്ലാത്തവ ചില പുരാതന കുടുംബങ്ങളുടെ വകയും ആയിരുന്നു. എന്നാൽ ആത്മീയ നേതൃത്വം ഭാവനാസമ്പന്നമായ ഏതാനും കർഷക സുഹൃത്തുക്കൾ സ്വയം സംഘടിച്ച് ഇവിടെ ഒരു സരസ്വതി ക്ഷേത്രത്തിന് തുടക്കംകുറിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്.
{{PSchoolFrame/Pages}}954 ജൂൺ 21ന് ഒന്ന് രണ്ട് ക്ലാസ്സുകളിലായി 32 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ ശ്രീ സൈമൺ മാസ്റ്ററായിരുന്നു. തുടർന്ന് ശ്രീ നാരായണൻ ഗുരുക്കൾ പ്രധാനാധ്യാപകനായി .ആനക്കുഴി കുഞ്ഞു വൈദ്യരുടെ മാളിക വീട്ടിലാണ് സ്കൂളിന്റെ തുടക്കം. നമ്മുടെ നാട്ടിൽ സർക്കാർ സ്കൂളുകൾ അല്ലാത്തവ അധികവും ക്രൈസ്തവ ദേവാലയങ്ങളുടെ അനുബന്ധിച്ചും അല്ലാത്തവ ചില പുരാതന കുടുംബങ്ങളുടെ വകയും ആയിരുന്നു. എന്നാൽ ആത്മീയ നേതൃത്വം ഭാവനാസമ്പന്നമായ ഏതാനും കർഷക സുഹൃത്തുക്കൾ സ്വയം സംഘടിച്ച് ഇവിടെ ഒരു സരസ്വതി ക്ഷേത്രത്തിന് തുടക്കംകുറിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്.


സാക്ഷരതയിൽ വളരെ മുന്നിലായിരുന്ന തിരുവിതാംകൂറിൽ നിന്നും ഇവിടെയെത്തിയ കർഷക മക്കൾക്ക് അപ്പത്തോടൊപ്പം  അക്ഷരവും ലഭിക്കണമെന്ന് ആഗ്രഹിച്ച നിധീരിക്കൽ മത്തച്ചൻ നേതൃത്വത്തിൽ ഐ പി ജോർജ്ജും സംഭാവന നൽകിയ രണ്ടര ഏക്കർ സ്ഥലത്ത് മഹത്തായ ഈ സ്ഥാപനത്തിന് രൂപം നൽകി.
സാക്ഷരതയിൽ വളരെ മുന്നിലായിരുന്ന തിരുവിതാംകൂറിൽ നിന്നും ഇവിടെയെത്തിയ കർഷക മക്കൾക്ക് അപ്പത്തോടൊപ്പം  അക്ഷരവും ലഭിക്കണമെന്ന് ആഗ്രഹിച്ച നിധീരിക്കൽ മത്തച്ചൻ നേതൃത്വത്തിൽ ഐ പി ജോർജ്ജും സംഭാവന നൽകിയ രണ്ടര ഏക്കർ സ്ഥലത്ത് മഹത്തായ ഈ സ്ഥാപനത്തിന് രൂപം നൽകി.
വരി 13: വരി 13:
ഗവൺമെന്റ് അംഗീകാരമില്ലാത്ത റിബൽ സ്കൂളിൽ പഠിച്ച മുഴുവൻ വിദ്യാർഥികൾക്കും ഒരു വർഷം നഷ്ടമായെങ്കിലുംവായാട്ടുപറമ്പിൽ ഇന്നു കാണുന്ന വിദ്യാഭ്യാസപുരോഗതിക്ക് തുടക്കം  കുറിക്കാൻ ആ ബദൽ സ്കൂളിന് കഴിഞ്ഞു.
ഗവൺമെന്റ് അംഗീകാരമില്ലാത്ത റിബൽ സ്കൂളിൽ പഠിച്ച മുഴുവൻ വിദ്യാർഥികൾക്കും ഒരു വർഷം നഷ്ടമായെങ്കിലുംവായാട്ടുപറമ്പിൽ ഇന്നു കാണുന്ന വിദ്യാഭ്യാസപുരോഗതിക്ക് തുടക്കം  കുറിക്കാൻ ആ ബദൽ സ്കൂളിന് കഴിഞ്ഞു.


കുടിയേറ്റം വ്യാപകമായപ്പോൾ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഉടുമ്പുംചിത്തയിൽ ഉണ്ടായിരുന്ന പരിമിതമായ സൗകര്യങ്ങളിൽ ഒരു വലിയ യുപിസ്കൂൾ പ്രവർത്തിക്കുക വിഷമകരമായി.തുടർന്ന് വികാരിയും മാനേജരുമായി വന്ന റവ ഫാദർ ജോൺ പനയ്ക്കൽ ന്റെ നേതൃത്വത്തിൽ നടന്ന തീവ്ര ശ്രമഫലമായി 1968 ആഗസ്റ്റ് അഞ്ചാം തീയതി യുപിസ്കൂൾ ഉടുമ്പും ചിത്ത യിൽനിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് മാനേജർമാരായി വന്ന റവ ഫാദർ സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ട്കുന്നേൽ, മാത്യു ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ യുപി സ്കൂൾ  കെട്ടിടങ്ങളും മറ്റും നിർമ്മിച്ചു. ദീർഘകാലം മാസ്റ്റർ ആയി സേവനമനുഷ്ഠിച്ച ശ്രീ സി എ ചാക്കോ സാർ യു പി സ്കൂളിനെ  വളർത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.{{PSchoolFrame/Pages}}
കുടിയേറ്റം വ്യാപകമായപ്പോൾ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഉടുമ്പുംചിത്തയിൽ ഉണ്ടായിരുന്ന പരിമിതമായ സൗകര്യങ്ങളിൽ ഒരു വലിയ യുപിസ്കൂൾ പ്രവർത്തിക്കുക വിഷമകരമായി.തുടർന്ന് വികാരിയും മാനേജരുമായി വന്ന റവ ഫാദർ ജോൺ പനയ്ക്കൽ ന്റെ നേതൃത്വത്തിൽ നടന്ന തീവ്ര ശ്രമഫലമായി 1968 ആഗസ്റ്റ് അഞ്ചാം തീയതി യുപിസ്കൂൾ ഉടുമ്പും ചിത്ത യിൽനിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് മാനേജർമാരായി വന്ന റവ ഫാദർ സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ട്കുന്നേൽ, മാത്യു ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ യുപി സ്കൂൾ  കെട്ടിടങ്ങളും മറ്റും നിർമ്മിച്ചു. ദീർഘകാലം മാസ്റ്റർ ആയി സേവനമനുഷ്ഠിച്ച ശ്രീ സി എ ചാക്കോ സാർ യു പി സ്കൂളിനെ  വളർത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315033" എന്ന താളിൽനിന്ന് ശേഖരിച്ചത്