"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
18:13, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭരണഘടനാദിനം, സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം എന്നിവ സമുചിതമായി ആഘോഷിച്ചു .അമൃത മഹോത്സവത്തിന്റെ ഭാഗമായി 2021 ആഗസ്റ്റ് 14 ന് 6 മണിക്ക് 75 ദീപങ്ങൾ തെളിക്കുകയും സ്മൃതി സായാഹ്നം സംഘടിപ്പിക്കുകയും ചെയ്തു. ഈ സ്മൃതി സായാഹ്നത്തിൽ പൂർവ്വ വിദ്യാർത്ഥിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. വർഗ്ഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു . എടത്വ സെന്റ് അലോഷ്യസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പലും പുളിങ്കുന്ന് കുസാറ്റ് ക്യാമ്പസ് അധ്യാപകനും പ്രമുഖ പ്രഭാഷകനും ഗ്രന്ഥകർത്താവുമായ ഡോ. വർഗ്ഗീസ് മാത്യു മൂഖ്യ പ്രഭാഷണം നടത്തി . ഇതിനോടനുബന്ധിച്ച് നടന്ന സ്കൂൾതല സബ്ജില്ലാ മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർഹരായി . | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭരണഘടനാദിനം, സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം എന്നിവ സമുചിതമായി ആഘോഷിച്ചു .അമൃത മഹോത്സവത്തിന്റെ ഭാഗമായി 2021 ആഗസ്റ്റ് 14 ന് 6 മണിക്ക് 75 ദീപങ്ങൾ തെളിക്കുകയും സ്മൃതി സായാഹ്നം സംഘടിപ്പിക്കുകയും ചെയ്തു. ഈ സ്മൃതി സായാഹ്നത്തിൽ പൂർവ്വ വിദ്യാർത്ഥിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. വർഗ്ഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു . എടത്വ സെന്റ് അലോഷ്യസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പലും പുളിങ്കുന്ന് കുസാറ്റ് ക്യാമ്പസ് അധ്യാപകനും പ്രമുഖ പ്രഭാഷകനും ഗ്രന്ഥകർത്താവുമായ ഡോ. വർഗ്ഗീസ് മാത്യു മൂഖ്യ പ്രഭാഷണം നടത്തി . ഇതിനോടനുബന്ധിച്ച് നടന്ന സ്കൂൾതല സബ്ജില്ലാ മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർഹരായി . | ||
[[പ്രമാണം:46062 azadii.png|ലഘുചിത്രം]] |