"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ഈ വിഭാഗത്തിൽ രണ്ട്  സയൻസ് ‍ലാബ‍ുകളാണ‍ുള്ളത്. . ഹയർസെക്കന്ററി വിഭാഗത്തിൽ വളരെ നല്ല ഒര‍ു കമ്പ്യൂട്ടർ ലാബുണ്ട്. 25 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ <big>4</big> സ്മാർട്ട്റൂമും ഈ വിഭാഗത്തിന‍ുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ; ഈ വിദ്യാലയത്തിൽ <big>2018-19</big> തന്നെ ലഭിച്ച‍ു.

ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് , ഹ്യ‍ൂമാനിറ്റീസ് ഗ്ര‍ൂപ്പ‍ുകളിൽ ഓരോ ഡിവിഷനാണ‍ുള്ളത്.ഈ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലായി <big>11</big> അധ്യാപകരാണ‍ുള്ളത്.
ഹയർസെക്കന്ററി വിഭാഗത്തിൽ വളരെ കാര്യക്ഷമമായി ഒര‍ു എൻ. എൻ. എസ് യ‍ൂണിറ്റ് പ്രവർത്തിച്ച‍ു വര‍ുന്ന‍ു. 50 അംഗങ്ങൾ ഉൾക്കൊള്ള‍ുന്ന എൻ. എൻ. എസ് യ‍ൂണിറ്റിന്റെ 2021-22 ന്റെ പ്രോഗ്രാം ഓഫീസർ ശ്രീ. ഷമ്മീർ. എ ആണ്. അദ്‍ദേഹത്തിന്റെ നേത‍ൃത്വത്തിൽ ഈ അക്കാദമിക വർഷത്തിലെ എൻ. എൻ. എസ് ക്യാമ്പ് സ്‍ക‍ൂളിൽ വച്ച് 24/12/2021 മ‍ുതൽ 31/12/2021 വരെ വളരെ ഭംഗിയായി നടന്ന‍ു.
 
ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് , ഹ്യ‍ൂമാനിറ്റീസ് ഗ്ര‍ൂപ്പ‍ുകളിൽ ഓരോ ഡിവിഷനാണ‍ുള്ളത്.ഈ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലായി <big>12</big> അധ്യാപകര‍ും രണ്ട് ലാബ് അസിസ്റ്റന്റ‍ുമാര‍ുമാണ‍ുള്ളത്.
 
{| class="wikitable"
{| class="wikitable"
|+
|+
291

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302008" എന്ന താളിൽനിന്ന് ശേഖരിച്ചത്