"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18 (മൂലരൂപം കാണുക)
12:02, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ഒക്ടോബർ 2 ഗാന്ധിജയന്തി
(ചെ.) (→ഒക്ടോബർ 2 ഗാന്ധിജയന്തി) |
|||
വരി 40: | വരി 40: | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് "അധ്യാപകർക്ക് ഒരു കത്ത്" എന്ന പേരിൽ കത്തെഴുതാൻ ആവശ്യപ്പെട്ടു നെഹ്‌ല, ഫാത്തിമ കെ പി, ഹംദ അസീസ് എന്നിവർ വിജയികളായി. ആശംസകാർഡുകൾ ഉണ്ടാക്കി കുട്ടികൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. യുപി വിഭാഗം കുട്ടികൾക്ക് അധ്യാപകരാകാനുള്ള അവസരം നൽകി. കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു പാഠ്യവിഷയം വീഡിയോ രൂപത്തിൽ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കൂടാതെ അധ്യാപക ദിന ആശംസ കാർഡ് നിർമ്മിച്ച് ഗ്രൂപ്പുകളിൽ പങ്കുവച്ചു. ഇതിൽനിന്ന് മികച്ചത് തെരഞ്ഞെടുത്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു | അധ്യാപക ദിനത്തോടനുബന്ധിച്ച് "അധ്യാപകർക്ക് ഒരു കത്ത്" എന്ന പേരിൽ കത്തെഴുതാൻ ആവശ്യപ്പെട്ടു നെഹ്‌ല, ഫാത്തിമ കെ പി, ഹംദ അസീസ് എന്നിവർ വിജയികളായി. ആശംസകാർഡുകൾ ഉണ്ടാക്കി കുട്ടികൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. യുപി വിഭാഗം കുട്ടികൾക്ക് അധ്യാപകരാകാനുള്ള അവസരം നൽകി. കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു പാഠ്യവിഷയം വീഡിയോ രൂപത്തിൽ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കൂടാതെ അധ്യാപക ദിന ആശംസ കാർഡ് നിർമ്മിച്ച് ഗ്രൂപ്പുകളിൽ പങ്കുവച്ചു. ഇതിൽനിന്ന് മികച്ചത് തെരഞ്ഞെടുത്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു | ||
== ഒക്ടോബർ 2 ഗാന്ധിജയന്തി == | == ഒക്ടോബർ 2 ഗാന്ധിജയന്തി <ref name="refer10">[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാ ഗാന്ധി]...</ref> == | ||
ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ചൊല്ലാൻ പറഞ്ഞു. ചിത്രരചന, ശുചീകരണ യജ്ഞം തുടങ്ങിയവസംഘടിപ്പിച്ചു. ഗാന്ധിജിയുടെ സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. യുപി വിഭാഗം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പതിപ്പ് നിർമ്മാണപ്രവർത്തനം സംഘടിപ്പിച്ചു. ഒട്ടേറെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. | ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ചൊല്ലാൻ പറഞ്ഞു. ചിത്രരചന, ശുചീകരണ യജ്ഞം തുടങ്ങിയവസംഘടിപ്പിച്ചു. ഗാന്ധിജിയുടെ സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. യുപി വിഭാഗം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പതിപ്പ് നിർമ്മാണപ്രവർത്തനം സംഘടിപ്പിച്ചു. ഒട്ടേറെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. | ||