Jump to content
സഹായം

"സ്കൗട്ട് & ഗൈഡ്സ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,360 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
മികച്ച പ്രവർത്തനം
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്
 
സ്ഥാപകനായ ആയ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത  ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും  പ്രവേശനം അനുവദിക്കുന്ന  യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്.
 
യുവജനങ്ങളുടെ കായികവും  ബുദ്ധിപരവും സാമൂഹികവും  ആത്മീയവുമായ അന്ത: ശക്തികളെ  പൂർണമായും യ വികസിപ്പിച്ച്  അവരെ വ്യക്തികളെന്ന നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാർ എന്ന നിലയ്ക്കും  പ്രാദേശികവും വും അന്തർദേശീയവുമായ സമൂഹങ്ങളിലെഅംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ  സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം .
 
'തയ്യാർ, എന്നതാണ്  ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം അതായത് എല്ലായിപ്പോഴും ശാരീരികമായും മാനസികമായും ധാർമ്മികമായും നല്ല നിലവാരം  പുലർത്തുന്നതിനും ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും  എപ്പോഴും തയ്യാറാണെന്ന് ഈ മുദ്രാവാക്യം  സൂചിപ്പിക്കുന്നു .
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298489" എന്ന താളിൽനിന്ന് ശേഖരിച്ചത്