"സെന്റ്.ജോർജ്സ് എൽ.പി.സ്‌കൂൾ അമ്പായത്തോട് /ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്സ് എൽ.പി.സ്‌കൂൾ അമ്പായത്തോട് /ചരിത്രം (മൂലരൂപം കാണുക)
22:18, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. കുര്യൻവാഴയിലിനൊപ്പം ഹെഡ്മിസ്ട്രസ് മേരി മാത്യു ടീച്ചറും മറ്റ് മൂന്ന് അദ്ധ്യാപകരും ചേർന്ന് സ്കൂളിനെ നയിക്കുന്നു.
(' '''1960 ജൂൺ മാസത്തിലെ ആദ്യ ദിവസം തന്നെ ഈ വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
960 ജൂൺ മാസത്തിലെ ആദ്യ ദിവസം തന്നെ ഈ വിദ്യാലയത്തിലെ പ്രവർത്തനമാരംഭിച്ചു. ചങ്ങനാശ്ശേരി കാരനായ ശ്രീ സോമശേഖരൻ നായർ(മുട്ടാർ സോമൻ ) ആയിരുന്നു ഈ സ്കൂളിലെ ആദ്യ അധ്യാപകൻ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ ആയിരുന്നു ആയിരുന്നു. | |||
ഈ വിദ്യാലയത്തിലെ ആദ്യ മാനേജർ റവ. ഫാ. ജോൺ ഇളംതുരുത്തിയിൽ ആയിരുന്നു. തുടർന്നുവന്ന മാനേജർ അച്ചന്മാരുടെയും അന്നത്തെ A E O കുഞ്ഞമ്പു സാറിന്റെയും തുടർന്ന് വന്ന ഓഫീസർമാരുടെയും മേൽനോട്ടവും നിർദ്ദേശങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിൽ എത്തിച്ചു. | |||
ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. കുര്യൻവാഴയിലിനൊപ്പം ഹെഡ്മിസ്ട്രസ് മേരി മാത്യു ടീച്ചറും മറ്റ് മൂന്ന് അദ്ധ്യാപകരും ചേർന്ന് സ്കൂളിനെ നയിക്കുന്നു. | |||
കണ്ണൂർ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ അമ്പായത്തോട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്. നാല് ഡിവിഷനുകളിലായി 96 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു. മാനന്തവാടി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ മാനേമെന്റിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണിത്. | |||